തീരസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരയോടു് അടുത്തു് കിടക്കുന്ന സമുദ്രഭാഗത്തെയാണു് തീരസമുദ്രം എന്നു് പറയുന്നതു്. കടലിലെ ഒരു പ്രധാന ആവാസ മേഖലയാണിതു്.

"https://ml.wikipedia.org/w/index.php?title=തീരസമുദ്രം&oldid=2016459" എന്ന താളിൽനിന്നു ശേഖരിച്ചത്