പീഠഭൂമി
ദൃശ്യരൂപം
ഭൂമിശാസ്ത്രം അനുസരിച്ച് പൊക്കംകൂടിയതും പരന്നു വിസ്തൃതവുമായ ഭൂപ്രദേശമാണ് പീഠഭൂമിPlateau (/pləˈtoʊ/ or /ˈplætoʊ/).[1]
രൂപീകരണം
[തിരുത്തുക]പല കാരണങ്ങൾ കൊണ്ട് പീഠഭൂമികൾ ഉണ്ടാകുന്നു.അഗ്നിപർവത സ്ഫോടനം മൂലം പുറത്ത് വരുന്ന മാഗ്മ,തുടർന്ന് ഉണ്ടാകുന്ന ലാവാ പ്രവാഹം , മണ്ണൊലിപ്പ് തുടങ്ങിയ പ്രക്രിയകൾ പീഠഭൂമി ഉണ്ടാകുന്നതിനു കാരണമാകുന്നു.പീഠഭൂമിക്ക് ഉദാഹരണമായ ഡെക്കാൻ പീഠഭൂമി ഉണ്ടായത് ടെർഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങൾ കാരണമാണെന്നു അനുമാനിക്കപ്പെടുന്നു.[2]