മാഗ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭൗമോപരിതലത്തിലേക്ക് വരുന്ന മാഗ്മയാണ് ലാവ.
ഹവായിയിൽ നിന്നുള്ള ദൃശ്യം.

ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള പാറ, താഴ്ന്ന തിളനിലയുള്ള വാതകങ്ങൾ, പരൽ പദാർഥങ്ങൾ, മറ്റു ഖര വസ്തുക്കൾ ഇവയുടെ മിശ്രിതത്തെയാണ് മാഗ്മ അഥവാ ദ്രവശില എന്ന് പറയുന്നത്. ഭൂവൽക്കത്തിനടിയിൽ ശിലാബന്ധിതമായ വലിയ അറകളിൽ കാണപ്പെടുന്ന മാഗ്മ അഗ്നിപർവതങ്ങൾ വഴി പുറത്തേക്കു ചീറ്റപ്പെടുകയോ ഉറച്ച് പ്ലൂട്ടോൺ ശിലകളാവുകയോ ചെയ്യാം. അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് ലാവ അഥവാ ലാവാപ്രവാഹം എന്ന് പറയുന്നത്[1].


അവലംബം[തിരുത്തുക]

  1. "What is the Difference Between Lava and Magma?". മൂലതാളിൽ നിന്നും March 31, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 May 2013.
"https://ml.wikipedia.org/w/index.php?title=മാഗ്മ&oldid=2315798" എന്ന താളിൽനിന്ന് ശേഖരിച്ചത്