തീരദേശ സമതലം
ദൃശ്യരൂപം
സമുദ്ര നിരപ്പിനോട് ചേർന്നു , സമുദ്ര നിരപ്പിൽ നിന്നും 25 അടി ഉയരമോ അതിൽ താഴെയോ ഉയരത്തിൽ കാണപ്പെടുന്ന സമതല പ്രദേശങ്ങളെ തീരദേശ സമതലം എന്ന് വിളിക്കുന്നു. കേരളത്തിൽ കാണപ്പെടുന്ന ഇത്തരം ഭൂപ്രകൃതിയാണ് തീരപ്രദേശം എന്ന് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തീരദേശ സമതലം തെക്കേ അമേരിക്ക യിലാണ്.