ആൻകേലിൻ കുളം
ദൃശ്യരൂപം
സമുദ്രങ്ങൾക്ക് സമീപമായി കാണപ്പെടുന്ന, കരയാൽ ചുറ്റപ്പെട്ട ചെറിയ കുളങ്ങൾ ആണ് ആൻകേലിൻ കുളം (Anchialine pool - pronounced "AN-key-ah-lin" ) എന്ന് അറിയപ്പെടുന്നത്. ഇവ ഭൂമിക്കു അടിയിലൂടെ സമുദ്രവുമായി ബന്ധപ്പെട്ടിരിക്കും. വേലിയേറ്റ സമയത്ത് ഇവിടെ ജലനിരപ്പ് ഉയരുന്നു.[1] ഇവയിൽ മിക്ക സമയത്തും ഉപ്പുവെള്ളമായിരിക്കും.
നിരുക്തം
[തിരുത്തുക]കടലിനു സമീപം ഉള്ള എന്ന് അർത്ഥം വരുന്ന ആൻകിയാലോസ് (ankhialos) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ആൻകേലിൻ എന്ന വാക്ക് ഉണ്ടായത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-10-13.