Jump to content

വൻകരത്തട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൻകരത്തട്ട്

കടലിന്റെ അടിയിൽ കാണപ്പെടുന്ന ഭൂഖണ്ഡത്തിന്റെ ഭാഗമാണ് വൻകരത്തട്ട്(Continental shelf). അധികം ആഴമില്ലാത്ത സമുദ്രജലത്താൽ മൂടപ്പെട്ട പ്രദേശമാണിത്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്ത് ധാരാളം ജല ജീവികൾ അധിവസിക്കുന്നു.മിക്ക രാജ്യങ്ങളും അവരുടെ വൻകരത്തട്ടിന്റെ സമുദ്രാതിർത്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നു. മത്സ്യ സമ്പത്ത് കൂടാതെ ധാരാളം ധാതു നിക്ഷേപങ്ങളും അടങ്ങിയ പ്രദേശമാണ് വൻകരത്തട്ടുകൾ . [1]

ഇത്തരത്തിൽ ഒരു ദ്വീപിനു ചുറ്റും ഉള്ള തട്ടിനെ Insular Shelf എന്ന് വിളിക്കുന്നു.




അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൻകരത്തട്ട്&oldid=3335045" എന്ന താളിൽനിന്ന് ശേഖരിച്ചത്