നദീമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡെൽറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സമുദ്രം, കടൽ, കായൽ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് നദീമുഖം എന്ന് സ്വതേ പറയപ്പെടുന്നത്. ചെറു നദികൾ വലിയ നദികളിൽ ചേരുമ്പോൾ സംഗമം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില നദികൾ ബാഷ്പീകരിക്കപ്പെടുന്നതിനാൽ അവയുടെ നദീമുഖം നിർണ്ണയിക്കാൻ ആവുകയില്ല.


"https://ml.wikipedia.org/w/index.php?title=നദീമുഖം&oldid=3089077" എന്ന താളിൽനിന്ന് ശേഖരിച്ചത്