വേലിത്തട്ടു്
ദൃശ്യരൂപം
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്[1]. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ, പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. വേലിയേറ്റം മൂലം വെള്ളം പതിവായി ലഭിക്കുമെങ്കിലും, ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളം, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. സൂര്യപ്രകാശം പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, താപനിലയിലും വലിയ വ്യത്യാസം കാണപ്പെടുന്നു[2]
അവംലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-30. Retrieved 2013-04-01.
- ↑ http://marinelife.about.com/od/habitatprofiles/p/intertidal.htm