കടൽ പായൽകാടു്
ദൃശ്യരൂപം
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
കടലിൽ വെള്ളത്തിനടിയിൽ പായലുകൾ കൂട്ടമായി വളരുന്ന സ്ഥലമാണു് കടൽ പായൽകാടു്. ഭൂമിയിലെ ഏറ്റവും ചടുലവും, പ്രജനനം നടക്കുന്നതുമായ ജൈവമേഖലയാണിതു്[1].
അവലംബം
[തിരുത്തുക]- ↑ മാൻ, കെ എഛ്. 1973. Seaweeds: their productivity and strategy for growth. Science 182: 975-981.