അറ്റ്‌ലാന്റാ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atlanta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അറ്റ്ലാന്റാ നഗരം
സിറ്റി
അറ്റ്ലാന്റാ
From top left: City skyline from Buckhead, the Georgia State Capitol, Centennial Olympic Park, World of Coca Cola, Downtown Atlanta skyline, and Turner Field
Flag of അറ്റ്ലാന്റാ നഗരം
Flag
Official seal of അറ്റ്ലാന്റാ നഗരം
Seal
Motto(s): Resurgens (Latin = Rising again)
City highlighted in Fulton County, location of Fulton County in the state of Georgia
City highlighted in Fulton County, location of Fulton County in the state of Georgia
Country United States of America
State Georgia
County Fulton and DeKalb
Terminus 1837
Marthasville 1843
City of Atlanta 1847
Government
 • Mayor Kasim Reed
Area
 • സിറ്റി [.4
 • Land 131.8 ച മൈ (341.2 കി.മീ.2)
 • Water 0.6 ച മൈ (1.8 കി.മീ.2)
 • Urban 1,963 ച മൈ (5 കി.മീ.2)
 • Metro 8,376 ച മൈ (21 കി.മീ.2)
Elevation 738 അടി (225 മീ)
Population (2010)
 • സിറ്റി 420
 • Density 4/ച മൈ (1,552/കി.മീ.2)
 • Urban 34,99,840
 • Metro 5
 • Metro density 630/ച മൈ (243/കി.മീ.2)
Time zone UTC-5 (EST)
 • Summer (DST) UTC-4 (EDT)
ZIP code(s) 30060, 30301-30322, 30324-30334, 30336-30350, 30353
Area code(s) 404, 470, 678, 770
FIPS code 13-04000[1]
GNIS feature ID 0351615[2]
Website atlantaga.gov

യു.എസ്.ലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും 330 മീ. ഉയരെയാണ് ഈ നഗരം. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.  Check date values in: |date= (help)
  3. Shelton, Stacy (2007-09-23). "'Hotlanta' not steamiest in Georgia this summer". The Atlanta Journal-Constitution. Retrieved 2007-09-28. 
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; A-T-L എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്‌ലാന്റാ നഗരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറ്റ്‌ലാന്റാ_നഗരം&oldid=2319564" എന്ന താളിൽനിന്നു ശേഖരിച്ചത്