ഇന്ത്യനാപോളിസ്, ഇന്ത്യാന
ദൃശ്യരൂപം
(Indianapolis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യാനാപോളിസ്, ഇന്ത്യാന | |||
|---|---|---|---|
| City of Indianapolis and Marion County | |||
Clockwise from top: Downtown Indianapolis from IUPUI, Indiana Statehouse, Lucas Oil Stadium, Indianapolis Motor Speedway, Indiana World War Memorial Plaza, and the Soldiers' and Sailors' Monument. | |||
| |||
| Nickname(s): "Indy"; "Circle City"; "Crossroads of America"; "Naptown"; "Racing Capital of the World"; "Amateur Sports Capital of the World" | |||
Location of Indianapolis in Marion County and Indiana | |||
| Country | United States | ||
| State | Indiana | ||
| County | Marion | ||
| Founded | January 6, 1821[1] | ||
| Incorporated (town) | September 3, 1832[1] | ||
| Incorporated (city) | March 30, 1847[1] | ||
| City-county consolidation | January 1, 1970 | ||
| സർക്കാർ | |||
| • തരം | Mayor-council | ||
| • ഭരണസമിതി | Indianapolis City-County Council | ||
| • Mayor | Joseph H. Hogsett (D) | ||
| വിസ്തീർണ്ണം | |||
| 372 ച മൈ (963.5 ച.കി.മീ.) | |||
| • ഭൂമി | 365.1 ച മൈ (945.6 ച.കി.മീ.) | ||
| • ജലം | 6.9 ച മൈ (17.9 ച.കി.മീ.) | ||
| ഉയരം | 715 അടി (218 മീ) | ||
| ജനസംഖ്യ | |||
| 8,20,445 | |||
| 8,53,173 | |||
| • റാങ്ക് | 1st in Marion County 1st in Indiana 3rd largest State Capital 14th in the United States | ||
| • ജനസാന്ദ്രത | 2,273/ച മൈ (861/ച.കി.മീ.) | ||
| • നഗരപ്രദേശം | 14,87,483 (US: 33rd) | ||
| • മെട്രോപ്രദേശം | 17,56,241 (US: 33rd) | ||
| • CSA | 20,80,782 (US: 26th) | ||
| Demonym | Indianapolitan[5] | ||
| സമയമേഖല | UTC-5 (EST) | ||
| • Summer (DST) | UTC-4 (EDT) | ||
| ZIP Codes | 61 total ZIP codes:
| ||
| ഏരിയകോഡ്(കൾ) | 317/463 | ||
| FIPS code | 18-36003[6] | ||
| വെബ്സൈറ്റ് | www | ||
ഇന്ത്യനാപോളിസ് (ഉച്ചാരണം /ˌɪndiəˈnæpəlɪs/), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇന്ത്യാനായുടെ തലസ്ഥാനവും മാരിയോൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണിത്. ഈ പട്ടണത്തിലെ ജനസംഖ്യ 2015 ലെ ഒരു കണക്കനുസരിച്ച് 853,173 ആണ്. ഷിക്കാഗോ നഗരം കഴിഞ്ഞാൽ മദ്ധ്യ പടിഞ്ഞാറൻ മേഖലയിലെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണവും അമേരിക്കൻ ഐക്യനാടുകളിലെ പതിന്നാലാമത്തെ വലിയ പട്ടണവുമാണിത്. ഇന്ത്യാനാപോളിസ് മെട്രോപോളിറ്റൻ മേഖലയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമാണ് ഈ പട്ടണം. രണ്ടു മില്ല്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല, ഐക്യനാടുകളിലെ ജനസാന്ദ്രതയിൽ 34 ആം സ്ഥാനത്തുള്ള മെട്രോപോളിറ്റന് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയാണ്. പട്ടണവിസ്തൃതി 372 ചതുരശ്ര മൈലാണ് (963.5 ചതുരശ്ര കിലോമീറ്റർ). വിസ്തൃതിയിൽ പതിനാറാം സ്ഥാനമുള്ള ഒരു യു.എസ്. പട്ടണമാണിത്.
അവലംബം
[തിരുത്തുക]- 1 2 3 Bodenhamer, David; Barrows, Robert, eds. (1994). The Encyclopedia of Indianapolis. Bloomington & Indianapolis: Indiana University Press. pp. 1479–80.
{{cite encyclopedia}}:|access-date=requires|url=(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Quickfacts12എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "U.S. Census Bureau Delivers Indiana's 2010 Census Population Totals". Archived from the original on ഫെബ്രുവരി 13, 2011. Retrieved ഫെബ്രുവരി 11, 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2015എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Definition of Indianapolitan". Merriam-Webster Dictionary. Retrieved ഓഗസ്റ്റ് 1, 2016.
- ↑ "American FactFinder". United States Census Bureau. Archived from the original on സെപ്റ്റംബർ 11, 2013. Retrieved ജനുവരി 31, 2008.