കൊളമ്പിയ, തെക്കൻ കരോലിന
ദൃശ്യരൂപം
(Columbia, South Carolina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Columbia, South Carolina | |||
---|---|---|---|
City of Columbia | |||
Skyline of downtown Columbia | |||
| |||
Nickname(s): "The Capital of Southern Hospitality", "Famously Hot", "Soda City", "The City of Dreams," "Paradise City," "Cola Town" | |||
Motto(s): Justitia Virtutum Regina (Latin) "Justice, the Queen of Virtues" | |||
Location in Richland County and the state of South Carolina | |||
Country | United States | ||
State | South Carolina | ||
County | Richland, Lexington | ||
Approved | March 22, 1786 | ||
Chartered (town) | 1805 | ||
Chartered (city) | 1854 | ||
• Mayor | Stephen K. Benjamin (D) | ||
• Total | 134.9 ച മൈ (349 ച.കി.മീ.) | ||
• ഭൂമി | 132.2 ച മൈ (342 ച.കി.മീ.) | ||
• ജലം | 2.7 ച മൈ (7 ച.കി.മീ.) 2% | ||
ഉയരം | 292 അടി (89 മീ) | ||
(2010) | |||
• Total | 129,272 | ||
• കണക്ക് (2015) | 133,803 | ||
• റാങ്ക് | SC: 1st; US: 195th | ||
• ജനസാന്ദ്രത | 977.8/ച മൈ (377.5/ച.കി.മീ.) | ||
• MSA (2015) | 810,068 (US: 71st) | ||
• CSA (2015) | 937,288 (US: 58th) | ||
സമയമേഖല | UTC-5 (Eastern (EST)) | ||
• Summer (DST) | UTC-4 (EDT) | ||
ZIP code(s) | 29201, 29203-6, 29209-10, 29212, 29223, 29225, 29229 | ||
ഏരിയ കോഡ് | 803 | ||
FIPS code | 45-16000 | ||
GNIS feature ID | 1245051[1] | ||
വെബ്സൈറ്റ് | www |
കൊളമ്പിയ, യു.എസ്. സംസ്ഥാനമായ തെക്കൻ കരോലിനയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. പട്ടണത്തിലെ ജനസംഖ്യം 2015 ലെ കണക്കുകളനുസരിച്ച് 133,803 ആണ്. റിച്ച്ലാൻറ് കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം. പട്ടണത്തിൻറെ ഏതാനും ഭാഗങ്ങൾ സമീപ കൌണ്ടിയായ ലെക്സിംഗ്റ്റൺ കൌണ്ടിയിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. ഈ പട്ടണം കൊളമ്പിയ മെട്രോപോളിറ്റൻ മേഖലയുടെ കേന്ദ്രബിന്ദുവാണ്. ഈ മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 767,598 ആണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. Retrieved ജനുവരി 31, 2008.