കോസ്റ്റ റീക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Costa Rica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റിപ്പബ്ലിക്ക് ഓഫ് കോസ്റ്റ റീക്ക
República de Costa Rica (റിപ്പബ്ലിക്ക ദെ കോസ്റ്റ റീക്ക)
ദേശീയഗാനം: 
Noble patria, tu hermosa bandera  (Spanish)
Noble homeland, your beautiful flag

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
സാൻ ഹോസെ
9°56′N 84°5′W / 9.933°N 84.083°W / 9.933; -84.083
ഔദ്യോഗികഭാഷകൾ സ്പാനിഷ്
Recognised regional languages മെകടെല്യു, ബ്രിബ്രി
Ethnic groups (2011) വെളുത്തവരും കസ്റ്റിസോയും (65.8%), മെസ്റ്റിസോ (13.65%), മുളാത്തോ (6.72%), അമേരിന്ത്യൻ (2.4%), കറുത്തവർ (1.03%), കുടിയേറ്റക്കാർ (9.03%), ഏഷ്യൻ (0.21%), മറ്റുള്ളവർ (0.88%) (2011ലെ ദേശീയ കാനേഷുമാരി)[1]
ജനങ്ങളുടെ വിളിപ്പേര് കോസ്റ്റ റീക്കൻ; ടിക്കൊ
സർക്കാർ Unitary presidential|പ്രസിഡൻഷ്യൽ കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് ലോറ ചിഞ്ചില്ല
 -  ആദ്യ വൈസ് പ്രസിഡന്റ് ആല്ഫിയോ പിവ
 -  രണ്ടാം വൈസ് പ്രസിഡന്റ് ലൂയിസ് ലീബെർമാൻ
നിയമനിർമ്മാണസഭ നിയമസഭ
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു 
 -  സ്പെയിനിൽനിന്ന് സെപ്റ്റംബർ15, 1821 
 -  മെക്സിക്കോയിൽനിന്ന് (ആദ്യ മെക്സിക്കൻ സാമ്രാജ്യം) ജൂലൈ 1, 1823 
 -  യുണൈറ്റഡ് പ്രൊവിൻസ് ഓഫ് സെൻട്രൽ അമേരിക്ക മാർച്ച് 21, 1847 
 -  സ്പെയിൻ അംഗീകരിച്ചു മേയ് 10, 1850 
 -  ഭരണഘടന നവംബർ 7, 1949[2] 
വിസ്തീർണ്ണം
 -  മൊത്തം 51,100 ച.കി.മീ. (128ആം)
19,653 ച.മൈൽ 
 -  വെള്ളം (%) 0.7
ജനസംഖ്യ
 -  2011 census 4,301,712[3] 
 -  ജനസാന്ദ്രത 84[3]/ച.കി.മീ. (107ആം)
220/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2011-ലെ കണക്ക്
 -  മൊത്തം $55.021 ശതകോടി[4] 
 -  ആളോഹരി $11,927[4] 
ജി.ഡി.പി. (നോമിനൽ) 2011-ലെ കണക്ക്
 -  മൊത്തം $40.947 ശതകോടി[4] 
 -  ആളോഹരി $8,876[4] 
Gini (2009) 50[5] (high
എച്ച്.ഡി.ഐ. (2011) 0.744[6] (high) (69ആം)
നാണയം കോസ്റ്റ റീക്ക കൊളോൺ (CRC)
സമയമേഖല CST (UTC−6)
പാതകളിൽ വാഹനങ്ങളുടെ
വശം
വലത്ത്
ഇന്റർനെറ്റ് ടി.എൽ.ഡി. .cr
ടെലിഫോൺ കോഡ് +506

മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്റ റീക്ക (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക). സ്പാനിഷ്‌ വാക്കായ കോസ്റ്റ റിക്കയുടെ അർത്ഥം സമ്പന്ന തീരം അഥവാ റിച്ച് കോസ്റ്റ് എന്നാണ്‌. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക്‌ സ്ഥിതിചെയ്യുന്നു. വടക്ക് നിക്കരാഗ്വ, കിഴക്കും തെക്കും പനാമ, പടിഞ്ഞാറും തെക്കും ശാന്തസമുദ്രം, കിഴക്ക് കരീബിയൻ കടൽ എന്നിയുമായി അതിർത്തി പങ്കിടുന്നു. സാൻ ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.

LocationCostaRica.svg


ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ.[7][8][9] ലോകത്തെ ഏറ്റവും പഴ 22 ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയിൽപ്പെട്ട ഏക ലാറ്റിനമേരിക്കൻ രാജ്യമാണ് കോസ്റ്റ റീക്ക[10] മാനവ വികസന സൂചികയിൽ കോസ്റ്റ റീക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽവച്ച് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. 2011ലെ കണക്കനുസരിച്ച് ലോകത്ത് 69ആമതും.[6]

വിനോദസഞ്ചാരം[തിരുത്തുക]


അവലംബം[തിരുത്തുക]

  1. [www.inec.go.cr/Web/Home/pagPrincipal.aspx Censo Nacional 2011],
  2. Central Intelligence Agency (2011). "Costa Rica". The World Factbook. Langley, Virginia: Central Intelligence Agency. Retrieved 2011-10-04. 
  3. 3.0 3.1 Instituto Nacional de Estadísticas y Censos (INEC) (2011-12-20). "Costa Rica tiene 4 301 712 habitantes" (in Spanish). INEC, Costa Rica. Retrieved 2011-12-20. 
  4. 4.0 4.1 4.2 4.3 "Costa Rica". International Monetary Fund. Retrieved 2012-04-18. 
  5. "Gini Index". World Bank. Retrieved 2011-03-02. 
  6. 6.0 6.1 UNDP Human Development Report 2011. "Table 1: Human Development Index and its components" (PDF). UNDP. Retrieved 2011-11-03.  pp. 4, 42 (see Table 2.4 and Box 2.10) and 128
  7. El Espíritu del 48. "Abolición del Ejército" (in Spanish). Retrieved 2008-03-09. 
  8. "Costa Rica". World Desk Reference. Retrieved 2009-06-09. 
  9. "Costa Rica". Uppsala University. Retrieved 2009-06-09. 
  10. "Costa Rica's new president: Thriller for Chinchilla". The Economist. 2010-02-11. Retrieved 2010-02-16. 


"https://ml.wikipedia.org/w/index.php?title=കോസ്റ്റ_റീക്ക&oldid=2846092" എന്ന താളിൽനിന്നു ശേഖരിച്ചത്