ഗിനി-ബിസൗ
ദൃശ്യരൂപം
(Guinea-Bissau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസൗ República da Guiné-Bissau | |
---|---|
ഔദ്യോഗികചിഹ്നം
| |
ദേശീയ ഗാനം: Esta é a Nossa Pátria Bem Amada (Portuguese) | |
തലസ്ഥാനം | ബിസൗ |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | പോർച്ചുഗീസ് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Crioulo |
നിവാസികളുടെ പേര് | ഗിനിയൻ |
ഭരണസമ്പ്രദായം | റിപ്പബ്ലിക്ക് |
José Mário Vaz | |
Carlos Correia | |
സ്വാതന്ത്ര്യം | |
• പ്രഖ്യാപിച്ചു | സെപ്റ്റംബർ 24 1973 |
• Recognised | സെപ്റ്റംബർ 10 1974 |
• ആകെ വിസ്തീർണ്ണം | 36,544 കി.m2 (14,110 ച മൈ) (136ആം) |
• ജലം (%) | 22.4 |
• July 2005 estimate | 1,586,000 (148ആം) |
• 2002 census | 1,345,479 |
• ജനസാന്ദ്രത | 44/കിമീ2 (114.0/ച മൈ) (154th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $1.167 ശതകോടി (165th) |
• പ്രതിശീർഷം | $736 (177th) |
ജിനി (1993) | 47 high |
എച്ച്.ഡി.ഐ. (2007) | 0.374 Error: Invalid HDI value · 175ആം |
നാണയവ്യവസ്ഥ | West African CFA franc (XOF) |
സമയമേഖല | UTC+0 (GMT) |
കോളിംഗ് കോഡ് | 245 |
ഇൻ്റർനെറ്റ് ഡൊമൈൻ | .gw |
പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി-ബിസൌ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ, ഉച്ചാരണം [ˈgɪni bɪˈsaʊ]; República da Guiné-Bissau, IPA: [ʁɛ'publikɐ dɐ gi'nɛ bi'sau]). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ഗിനി-ബിസ്സൌ. സെനെഗൾ (വടക്ക്), ഗിനിയ (തെക്കും കിഴക്കും), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൌവിന്റെ അതിരുകൾ. മുൻപ് പോർച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം പോർച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസ്സൌവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തു. റിപ്പബ്ലിക്ക് ഓഫ് ഗിനിയുമായി പേരിൽ ആശയക്കുഴപ്പം വരാതിരിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്.[1]
അവലംബം
[തിരുത്തുക]- ↑ http://diplomaticandconsular.com/index.php?option=com_content&view=article&id=377&catid=123&Itemid=29&act=cp
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |