വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
République du Cameroun
Republic of Cameroon
മുദ്രാവാക്യം
"Paix - Travail - Patrie " (French )
"Peace - Work - Fatherland"
ദേശീയ ഗാനം
Ô Cameroun, Berceau de nos Ancêtres (French)
O Cameroon, Cradle of our Forefathers 1
തലസ്ഥാനം
Yaoundé
3°52′N, 11°31′E
ഏറ്റവും വലിയ നഗരം
Douala
ഔദ്യോഗിക ഭാഷകൾ
French , English
ജനങ്ങളുടെ വിളിപ്പേര്
Cameroonian
ഭരണകൂടം
Republic
-
President
Paul Biya
-
Prime Minister
Philémon Yang
Independence
from France and the UK
-
Date
1 January 1960, 1 October 1961
-
ജലം (% )
1.3
ജനസംഖ്യ
-
July 2005 നില
17,795,000 (58th )
-
2003 census
15,746,179
ആഭ്യന്തര ഉത്പാദനം (പി.പി.പി. )
2008 estimate
-
ആകെ
$41.723 billion[1]
-
ആളോഹരി
$2,152[1]
GDP (nominal)
2008 estimate
-
Total
$23.243 billion[1]
-
Per capita
$1,199[1]
Gini ? (2001)
44.5 (medium )
എച്ച്.ഡി.ഐ. (2007)
0.532 (medium ) (144th )
നാണയം
Central African CFA franc (XAF )
സമയമേഖല
WAT (UTC +1)
-
Summer (DST )
not observed (UTC +1)
ഇന്റർനെറ്റ് സൂചിക
.cm
ഫോൺ കോഡ്
+237
1
These are the titles as given in the Constitution of the Republic of Cameroon , Article X. The French version of the song is sometimes called "Chant de Ralliement ", as in National Anthems of the World , and the English version "O Cameroon, Cradle of Our Forefathers", as in DeLancey and DeLancey 61.
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ് കാമറൂൺ . പടിഞ്ഞാറ് നൈജീരിയ , വടക്ക് കിഴക്കു വശത്തായി ചാഡ് , കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് , ഇക്വറ്റോറിയൽ ഗിനി , ഗാബോൺ , റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ് തലസ്ഥാന നഗരം.
↑ 1.0 1.1 1.2 1.3 "Cameroon" . International Monetary Fund. ശേഖരിച്ചത് 2009-04-22 .
പുറമെ നിന്നുള്ള കണ്ണികൾ [ തിരുത്തുക ]
Government
General information
Members
Observers
Countries and territories
Muslim communities
International organizations