അംഗോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


República de Angola
റിപ്പബ്ലിക് ഓഫ് അങ്കോള
Flag of Angola ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Virtus Unita Fortior"  (Latin)
"Unity Provides Strength"
ദേശീയ ഗാനം
Angola Avante!  (Portuguese)
Forward Angola!

Location of Angola
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Luanda
8°50′S, 13°20′E
ഔദ്യോഗിക ഭാഷകൾ Portuguese
ഔദ്യോഗിക ഭാഷകൾ Kongo, Chokwe, South Mbundu, Mbundu
ജനങ്ങളുടെ വിളിപ്പേര് Angolan
ഭരണകൂടം Presidential republic
 -  President José E. dos Santos
 -  Prime Minister Paulo Kassoma
Independence from Portugal 
 -  Date November 11 1975 
 -  ജലം (%) negligible
ജനസംഖ്യ
 -  2014 census 25789024 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $43.362 billion (82nd)
 -  ആളോഹരി $2,813 (126th)
എച്ച്.ഡി.ഐ. (2007) Increase0.446 (low) (162nd)
നാണയം Kwanza (AOA)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
ഇന്റർനെറ്റ് സൂചിക .ao
ഫോൺ കോഡ് +244

അംഗോള ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യമാണ്‌. നമീബിയ, കോംഗോ, സാംബിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർട്ടുഗീസ്‌ കോളനിയായിരുന്നു. ലുവാൻഡയാണ്‌ തലസ്ഥാനം.


ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംഗോള&oldid=2863765" എന്ന താളിൽനിന്നു ശേഖരിച്ചത്