സിംബാബ്‌വെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Zimbabwe

Zimbabwe
Flag of Zimbabwe
Flag
Coat of arms of Zimbabwe
Coat of arms
ദേശീയ മുദ്രാവാക്യം: "Unity, Freedom, Work"
ദേശീയ ഗാനം: 
Blessed be the land of Zimbabwe[1]
Location of Zimbabwe
തലസ്ഥാനം
and largest city
Harare (formerly Salisbury)
ഔദ്യോഗിക ഭാഷകൾEnglish
അംഗീകരിച്ച പ്രാദേശിക ഭാഷകൾShona, Sindebele
നിവാസികളുടെ പേര്Zimbabwean
ഭരണസമ്പ്രദായംSemi-presidential, parliamentary, consociationalist republic (led by ZANU-PF and MDC)
• President
Emmerson Mnangagwa
• വൈസ് പ്രസിഡണ്ട്
ജോസഫ് മ്സിക
ജോയ്സ് മുജുറു
• പ്രധാനമന്ത്രി
മോർഗൻ സ്വാൻഗിരായ്
Arthur Mutambara
Thokozani Khuphe
Edna Madzongwe
Lovemore Moyo
Independence 
• Rhodesia
November 11, 1965
• Zimbabwe
April 18, 1980
Area
• Total
390,757 കി.m2 (150,872 ച മൈ) (60th)
• Water (%)
1
Population
• July 2005 estimate
13,010,0001 (68th)
• സാന്ദ്രത
33/കിമീ2 (85.5/ച മൈ) (170th)
ജിഡിപി (PPP)2005 estimate
• Total
$30.581 billion (94th)
• Per capita
$2,607 (129th)
Gini (2003)56.8
high
HDI (2007)Increase 0.513
Error: Invalid HDI value · 151st
CurrencyDollar ($) (ZWD)
സമയമേഖലUTC+2 (CAT)
• Summer (DST)
UTC+2 (not observed)
Calling code+263
ISO 3166 codeZW
Internet TLD.zw
1 Estimates explicitly take into account the effects of excess mortality due to AIDS.

ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സിംബാബ്‌വെ (ഐ.പി.എ: [zɪmˈbɑbwe], ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിംബാബ്‌വെ, പൂർവ്വനാ‍മം: റിപ്പബ്ലിക്ക് ഓഫ് റൊഡേഷ്യ). സാംബസി, ലിമ്പൊപോ നദികൾക്ക് ഇടയ്ക്കാണ് സിംബാബ്‌വെ കിടക്കുന്നത്. സൌത്ത് ആഫ്രിക്ക (തെക്ക്), ബോട്ട്സ്വാന (തെക്കുപടിഞ്ഞാറ്), സാംബിയ (വടക്കുപടിഞ്ഞാറ്), മൊസാംബിക്ക് (കിഴക്ക്) എന്നിവയാണ് സിംബാബ്‌വെയുടെ അയൽ‌രാഷ്ട്രങ്ങൾ. പുരാതന ആഫ്രിക്കൻ സാമ്രാജ്യമായ ഗ്രേറ്റ് സിംബാബ്‌വെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗ്രേറ്റ് സിംബാബ്‌വെയുടെ അവശിഷ്ടങ്ങൾ ഇന്ന് കല്ലുകൊണ്ടുള്ള ഒരു വലിയ കോട്ടയുടെ ഭാഗങ്ങളാണ്. ഷോണാ ഭാഷയിൽ "വലിയ കല്ലുവീട്" എന്ന് അർത്ഥം വരുന്ന "സിംബ റെമാബ്വെ" എന്ന പദത്തിൽ നിന്നാണ് സിംബാബ്‌വെ എന്ന പേരുണ്ടായത്. മണ്മറഞ്ഞ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമാണ് ഈ പേര്.

  1. "The World Factbook – Zimbabwe". Central Intelligence Agency. മൂലതാളിൽ നിന്നും 2020-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-12.
"https://ml.wikipedia.org/w/index.php?title=സിംബാബ്‌വെ&oldid=3792478" എന്ന താളിൽനിന്ന് ശേഖരിച്ചത്