ഉള്ളടക്കത്തിലേക്ക് പോവുക

നൈജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീഷർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീജർ

République du Niger
Republic of Niger
Flag of Niger
Flag
Coat of arms of Niger
Coat of arms
ദേശീയ ആപ്തവാക്യം: "Fraternité, Travail, Progrès"  (in French)
"Fraternity, Work, Progress"
ദേശീയ ഗാനം: La Nigérienne
Location of Niger
തലസ്ഥാനംNiamey
ഔദ്യോഗിക ഭാഷകൾFrench (Official)
Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national")
Demonym(s)Nigerien; Nigerois
സർക്കാർParliamentary democracy
 President
Mohamed Bazoum
Brigi Rafini
Independence 
from France
 Declared
August 3, 1960
വിസ്തീർണ്ണം
 മൊത്തം
1,267,000 കി.m2 (489,000  മൈ) (22nd)
 ജലം (%)
0.02
ജനസംഖ്യ
 July 2008[1] estimate
13,272,679
ജിഡിപി (പിപിപി)2007 estimate
 Total
$8.909 billion[2]
 പ്രതിശീർഷ
$667[2]
ജിഡിപി (നോമിനൽ)2007 estimate
 ആകെ
$4.174 billion[2]
 പ്രതിശീർഷ
$312[2]
Gini (1995)50.5
high inequality
HDI (2007)Increase 0.374
Error: Invalid HDI value (174th)
നാണയംWest African CFA franc (XOF)
സമയമേഖലUTC+1 (WAT)
 വേനൽക്കാല (DST)
UTC+1 (not observed)
ഡ്രൈവ് ചെയ്യുന്നത്Right
ടെലിഫോൺ കോഡ്227
ISO 3166 കോഡ്NE
ഇന്റർനെറ്റ് TLD.ne

പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnər/ , അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.

അവലംബം

[തിരുത്തുക]
  1. "CIA World Factbook 2008". Archived from the original on 2020-04-24. Retrieved 2009-01-21.
  2. 1 2 3 4 "Niger". International Monetary Fund. Retrieved 2008-10-09.
"https://ml.wikipedia.org/w/index.php?title=നൈജർ&oldid=3829147" എന്ന താളിൽനിന്ന് ശേഖരിച്ചത്