Jump to content

ഗാംബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാംബിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പുരോഗതി, സമാധാനം, സമൃദ്ധി
ദേശീയ ഗാനം: For The Gambia Our Homeland
തലസ്ഥാനം ബാൻ‌ജൂൾ
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
യാഹീ ജാമേ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഫെബ്രുവരി 18, 1965
വിസ്തീർണ്ണം
 
10380ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
1,593,256(2005)
397/ച.കി.മീ
നാണയം ദലാസി ()
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക .gm
ടെലിഫോൺ കോഡ്‌ +220

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ. ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾ സെനഗാളും പടിഞ്ഞാറേ അതിർത്തി അറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും കോമൺവെൽത്തിൽ അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി[1]

അവലംബം

[തിരുത്തുക]
  1. http://www.bbc.co.uk/news/uk-24376127
"https://ml.wikipedia.org/w/index.php?title=ഗാംബിയ&oldid=2586403" എന്ന താളിൽനിന്ന് ശേഖരിച്ചത്