Jump to content

മലാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Malaŵi

Dziko la Malaŵi, Chalo cha Malawi
Flag of Malawi
Flag
Coat of arms of Malawi
Coat of arms
ദേശീയ മുദ്രാവാക്യം: Unity and Freedom
ദേശീയ ഗാനം: Mulungu dalitsa Malaŵi  (Chichewa)
"Oh God Bless Our Land of Malawi"
Location of Malawi
തലസ്ഥാനംLilongwe
വലിയ നഗരംBlantyre
ഔദ്യോഗിക ഭാഷകൾEnglish (official)
Chichewa (national)
നിവാസികളുടെ പേര്Malawian
ഭരണസമ്പ്രദായംMulti-party democracy
• President
Peter Mutharika
Independence 
from the UK
• Independence declared
July 6 1964
• Republic
July 6 1966
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
118,484 km2 (45,747 sq mi) (99th)
•  ജലം (%)
20.6%
ജനസംഖ്യ
• July 2005 estimate
12,884,000 (69th)
• 1998 census
9,933,868
•  ജനസാന്ദ്രത
109/km2 (282.3/sq mi) (91st)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$7.67 billion (143rd)
• പ്രതിശീർഷം
$596 (181st)
ജിനി (1997)50.3
high
എച്ച്.ഡി.ഐ. (2007)Decrease 0.437
Error: Invalid HDI value · 164th
നാണയവ്യവസ്ഥKwacha (D) (MWK)
സമയമേഖലUTC+2 (CAT)
• Summer (DST)
UTC+2 (not observed)
കോളിംഗ് കോഡ്265
ISO കോഡ്MW
ഇൻ്റർനെറ്റ് ഡൊമൈൻ.mw
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

തെക്കുകിഴക്കേ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു ജനാധിപത്യ രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് മലാവി (IPA: [məˈlɑːwi] അല്ലെങ്കിൽ [malaβi]; പൂർവ്വനാമം ന്യാസാലാന്റ്) . സാംബിയ (വടക്കുകിഴക്ക്), റ്റാൻസാനിയ (വടക്ക്), മൊസാംബിക്ക് (കിഴക്ക്, തെക്ക്, പടിഞ്ഞാറു വശങ്ങളിൽ) എന്നിവയാണ് മലാവിയുടെ അതിരുകൾ. മലാവി എന്ന പേരിന്റെ ഉൽഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല. തെക്കൻ ഗോത്രങ്ങളിൽ നിന്നോ “തടാകത്തിലെ സൂര്യന്റെ പ്രതിഫലനം” (രാജ്യത്തിന്റെ കൊടിയിൽ കാണുന്നതുപോലെ) എന്ന പദത്തിൽ നിന്നോ ആയിരിക്കാം ഈ പേര് രൂപംകൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മലാവി&oldid=4018287" എന്ന താളിൽനിന്ന് ശേഖരിച്ചത്