സെയ്‌ഷെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീഷെത്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Repiblik Sesel
République des Seychelles
Republic of Seychelles
Flag of Seychelles Coat of arms
മുദ്രാവാക്യം
"Finis Coronat Opus"  (Latin)
"The End Crowns the Work"
ദേശീയ ഗാനം
Koste Seselwa
Location of Seychelles
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Victoria
4°37′S, 55°27′E
ഔദ്യോഗിക ഭാഷകൾ English, French, Seychellois Creole
ജനങ്ങളുടെ വിളിപ്പേര് Seychellois
ഭരണകൂടം Republic
 -  President James Michel
Independence from the United Kingdom 
 -  Date 29 June 1976 
 -  ജലം (%) negligible
ജനസംഖ്യ
 -  2005 നില 80,699 (205th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2006 estimate
 -  ആകെ $1404 million (165th)
 -  ആളോഹരി $19794 (39th)
എച്ച്.ഡി.ഐ. (2007) Increase 0.843 (high) (50th)
നാണയം Seychellois rupee (SCR)
സമയമേഖല SCT (UTC+4)
 -  Summer (DST) not observed (UTC+4)
ഇന്റർനെറ്റ് സൂചിക .sc
ഫോൺ കോഡ് +248

സെയ്‌ഷെൽസ് (ഉച്ചാരണം /seɪˈʃɛl/ അല്ലെങ്കിൽ /seɪˈʃɛlz/ ഇംഗ്ലീഷിൽ ["സേ ഷെൽസ്"] ഫ്രഞ്ചിൽ /seʃɛl/ , ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് സേഷെൽസ് (ഫ്രെഞ്ച്: റിപബ്ലിക്ക് ദെ സേഷെല്ല്; ക്രിയോൾ: റെപിബ്ലിക് സെസെൽ), ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. ആഫ്രിക്കൻ വൻ‌കരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായി ആണ് സേഷെൽസിന്റെ സ്ഥാനം. സേഷെൽസിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാൻസിബാർ (പടിഞ്ഞാറ്), മൌറീഷ്യസ്, റിയൂണിയൻ (തെക്ക്), കൊമോറസ്, മയോട്ട് (തെക്കുപടിഞ്ഞാറ്), സുവാദീവ്സ്, മാൽദീവ്സ് (വടക്കുകിഴക്ക്) എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെൽസിലാണ്.

"https://ml.wikipedia.org/w/index.php?title=സെയ്‌ഷെൽസ്&oldid=2158059" എന്ന താളിൽനിന്നു ശേഖരിച്ചത്