മൊസാംബിക്ക്
Republic of Mozambique República de Moçambique | |
---|---|
ദേശീയ മുദ്രാവാക്യം: none | |
തലസ്ഥാനം and largest city | Maputo |
ഔദ്യോഗിക ഭാഷകൾ | Portuguese |
നിവാസികളുടെ പേര് | Mozambican |
ഭരണസമ്പ്രദായം | Republic |
Armando Guebuza | |
Luísa Diogo | |
Independence | |
• from Portugal | June 25 1975 |
• ആകെ വിസ്തീർണ്ണം | 801,590 km2 (309,500 sq mi) (35th) |
• ജലം (%) | 2.2 |
• 2007 census | 21,397,000 (52nd) |
• ജനസാന്ദ്രത | 25/km2 (64.7/sq mi) (178th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $27.013 billion (100th) |
• പ്രതിശീർഷം | $1,389 (158th) |
ജിനി (1996-97) | 39.6 medium |
എച്ച്.ഡി.ഐ. (2007) | 0.384 Error: Invalid HDI value · 172nd |
നാണയവ്യവസ്ഥ | Mozambican metical (Mtn) (MZN) |
സമയമേഖല | UTC+2 (CAT) |
• Summer (DST) | UTC+2 (not observed) |
കോളിംഗ് കോഡ് | 258 |
ISO കോഡ് | MZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .mz |
|
തെക്കുകിഴക്കേ ആഫ്രിക്കയിൽ ഉള്ള ഒരു രാജ്യമാണ് മൊസാംബിക്ക് (ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് മൊസാംബിക്ക്) (പോർച്ചുഗീസ്: Moçambique അഥവാ റിപബ്ലിക്കാ ദ് മൊസാംബിക്ക്, ഉച്ചാരണം IPA: [ʁɛ'publikɐ dɨ musɐ̃'bikɨ]). ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), റ്റാൻസാനിയ (വടക്ക്), മലാവി, സാംബിയ (വടക്കുപടിഞ്ഞാറ്), സിംബാബ്‌വെ (പടിഞ്ഞാറ്), സ്വാസിലാന്റ്, സൌത്ത് ആഫ്രിക്ക (തെക്കുപടിഞ്ഞാറ്) എന്നിവയാണ് മൊസാംബിക്കിന്റെ അതിരുകൾ. വാസ്കോ ഡ ഗാമ 1498-ൽ ഇവിടെ കപ്പൽ ഇറങ്ങി. 1505-ൽ മൊസാംബിക്ക് ഒരു പോർച്ചുഗീസ് കോളനിയായി. 1510-ഓടെ കിഴക്കേ ആഫ്രിക്കൻ തീരത്തെ മുൻ അറബ് സുൽത്താനൈറ്റുകൾ എല്ലാം പോർച്ചുഗീസ് നിയന്ത്രണത്തിലായി. 1500 മുതൽ തന്നെ കിഴക്കോട്ടുള്ള കപ്പൽ പാതകളിൽ മൊസാംബിക്കിലെ പോർച്ചുഗീസ് തുറമുഖങ്ങളും വാണിജ്യകേന്ദ്രങ്ങളും കപ്പലുകൾ സ്ഥിരമായി അടുപ്പിക്കുന്ന സ്ഥലങ്ങളായിരുന്നു.
കമ്യൂണിറ്റി ഓഫ് പോർച്ചുഗീസ് ലാങ്ഗ്വജ് കണ്ട്രീസ്, കോമൺവെൽത്ത് ഓഫ് നേഷൻസ് എന്നീ സംഘടനകളുടെ അംഗമാണ് മൊസാംബിക്ക്. മൂസ അലെബിക്ക് എന്ന സുൽത്താന്റെ പേരിൽ നിന്നാണ് മൊസാംബിക്ക് എന്ന പേര് ഉണ്ടായത്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്‌വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |