എരിട്രിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of Eritrea
ሃገረ ኤርትራ
Hagere Ertra دولة إرتريا Dawlat Iritrīya |
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയഗാനം: Ertra, Ertra, Ertra Eritrea, Eritrea, Eritrea |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Asmara 15°20′N 38°55′E / 15.333°N 38.917°E |
|||||
| ഔദ്യോഗികഭാഷകൾ | Tigrinya[1] Arabic[1] English[1][2] |
|||||
| Ethnic groups | ||||||
| ജനങ്ങളുടെ വിളിപ്പേര് | Eritrean | |||||
| സർക്കാർ | Single-party Presidential republic | |||||
| - | President | Isaias Afewerki | ||||
| നിയമനിർമ്മാണസഭ | National Assembly | |||||
| Independence | ||||||
| - | From Italy | November 1941 | ||||
| - | From United Kingdom under UN Mandate | 1951 | ||||
| - | from Ethiopia de facto | 24 May 1991 | ||||
| - | From Ethiopia de jure | 24 May 1993 | ||||
| വിസ്തീർണ്ണം | ||||||
| - | മൊത്തം | 117 ച.കി.മീ. (100th) 45 ച.മൈൽ |
||||
| - | വെള്ളം (%) | 0.14% | ||||
| ജനസംഖ്യ | ||||||
| - | 2011-ലെ കണക്ക് | 5,824,000 (109th) | ||||
| - | 2008 census | 5,291,370 | ||||
| - | ജനസാന്ദ്രത | 43.1/ച.കി.മീ. (165th) 111.7/ച. മൈൽ |
||||
| ജി.ഡി.പി. (പി.പി.പി.) | 2011-ലെ കണക്ക് | |||||
| - | മൊത്തം | $4.037 billion[4] | ||||
| - | ആളോഹരി | $735[4] | ||||
| ജി.ഡി.പി. (നോമിനൽ) | 2011-ലെ കണക്ക് | |||||
| - | മൊത്തം | $2.609 billion[4] | ||||
| - | ആളോഹരി | $475[4] | ||||
| എച്ച്.ഡി.ഐ. (2007) | ||||||
| നാണയം | Nakfa (ERN) |
|||||
| സമയമേഖല | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| പാതകളിൽ വാഹനങ്ങളുടെ വശം |
right | |||||
| ഇന്റർനെറ്റ് ടി.എൽ.ഡി. | .er | |||||
| ടെലിഫോൺ കോഡ് | 291 | |||||
| 1. | not official languages, working languages only[5] | |||||
എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Hailemariam, Chefena; Kroon, Sjaak; Walters, Joel (1999). "Multilingualism and Nation Building: Language and Education in Eritrea". Journal of Multilingual and Multicultural Development 20 (6): 474–493. ശേഖരിച്ചത് 2012-04-04.
- ↑ Eritrea. CIA – The World Factbook. Cia.gov. Retrieved on 2012-06-25.
- ↑ CIA – Eritrea – Ethnic groups. Cia.gov. Retrieved on 2012-06-25.
- ↑ 4.0 4.1 4.2 4.3 "Eritrea". International Monetary Fund. ശേഖരിച്ചത് 2012-04-18.
- ↑ "ERITREA AT A GLANCE". 2009-10-01. ശേഖരിച്ചത് 2012-04-04. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:
|date=, |accessdate=(സഹായം)
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||