അസ്മാറ
ദൃശ്യരൂപം
(Asmara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അസ്മാറ ኣስመራ Asmera, أسمرا Asmara | |
---|---|
Panorama of Asmara | |
Country | Eritrea |
Region | Maekel Region |
ഉയരം | 7,628 അടി (2,325 മീ) |
(2003) | |
• ആകെ | 400,000 |
• ജനസാന്ദ്രത | 85/ച മൈ (32.9/ച.കി.മീ.) |
സമയമേഖല | UTC+3 (EAT) |
എറിട്രിയയുടെ തലസ്ഥാനമാണ് അസ്മാറ. സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 579,000 ആണ്. വസ്ത്രം, സംസ്കരിച്ച മാംസം, ബിയർ, ഷൂ, സെറാമിക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ. എത്യോപ്യയിലെ യൊഹാനസ് നാലാമൻ ചക്രവർത്തിയുടെ കീഴിൽ നാല് ഗ്രാമങ്ങളുള്ള ഒരു പ്രാദേസിക കേന്ദ്രമായി ആരംഭിച്ച അസ്മാറ, ബെനിറ്റോ മുസോളിനിയുടെ പരാജയപ്പെട്ട രണ്ടാം റോമാ സാമ്രാജ്യത്തിലെ "ചെറു റോമായും", എത്യോപ്യയിലെ ഹെയ്ൽ സെലസ്സി ഒന്നാമൻ ചക്രവർത്തിയുടെ കീഴിൽ ഒരു പ്രവിശ്യാ തലസ്ഥാനമഅയും, ഒടുവിൽ എറിട്രിയയുടെ തലസ്ഥാനമായും മാറി.