വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിബ്രവില്ലെ ഗാബണിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഇത് പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്നു. ലിബ്രവില്ലെ നഗരം ഗൾഫ് ഓഫ് ഗിനിയയ്ക്കു സമീപം കൊമോ നദിയിലെ ഒരു തുറമുഖവും ഒരു മരത്തടി വ്യവസ്യായകേന്ദ്രവുമാണ്. 2013 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 703,904 ആണ്.[ 1]
അബുജ , നൈജീരിയ
അക്ര , ഘാന
അഡിസ് അബെബ , എത്യോപ്യ
അൾജിയേഴ്സ് , അൾജീറിയ
ആന്റനനാറിവോ , മഡഗാസ്കർ
അസ്മാര , എറിട്രിയ
ബാമാകോ , മാലി
ബാംഗൂയ് , സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
ബാൻജുൽ , ഗാംബിയ
ബിസ്സൗ , ഗിനി-ബിസ്സൗ
ബ്ലോംഫോണ്ടെയ്ൻ , ദക്ഷിണാഫ്രിക്ക 1
ബ്രസാവില്ലെ , റിപ്പ. കോംഗോ
ബജുംബുറ , ബറുണ്ടി
കെയ്റോ , ഈജിപ്ത്
കേപ് ടൗൺ , സൌത്ത് ആഫ്രിക്ക 2
കോനാക്രി , ഗിനി
പോർട്ടോ നോവോ , ബെനിൻ
ഡകാർ , സെനഗൽ
ജിബോട്ടി , ജിബോട്ടി
ഡോഡോമ , താൻസാനിയ
ഫ്രീടൗൺ , സിയറ ലിയോൺ
ഗാബ്രോൺ , ബോട്സ്വാന
ഹരാരെ , സിംബാബ്വേ
ജെയിംസ്ടൗൺ , സെയിന്റ് ഹെലീന
കംപാല , ഉഗാണ്ട
ഖാർട്ടൂം , സുഡാൻ
കിഗാലി , റ്വാണ്ട
കിൻഷാസ , ഡെ.റി. കോംഗോ
ലിബ്രെവില്ലെ , ഗാബോൺ
ലൈലോങ്വി , മലാവി
ലോബാംബ , സ്വാസിലാൻഡ്
ലോമേ , ടോഗോ
ല്വാണ്ട , അംഗോള
ലുസാക്ക , സാംബിയ
മലാബോ , ഇക്വറ്റോറിയൽ ഗിനിയ
മാമൗദ്സു , മയോട്ടി
മപൂട്ടോ , മൊസാംബിക്
മസേരു , ലെസോത്തോ
മ്പാബനെ , സ്വാസിലാൻഡ്
മൊഗാദിഷു , സൊമാലിയ
മൺറോവിയ , ലൈബീരിയ
മോറോണി , കൊമൊറോസ്
നുവാക്ചോറ്റ് , മൗറിറ്റാനിയ
നിയാമി , നൈജർ
ജാമെന , ഛാഡ്
നെയ്റോബി , കെനിയ
ഔഗാഡൗഗൗ , ബുർകിന ഫാസോ
പോർട്ട് ലൂയിസ് , മൗറീഷ്യസ്
പോർട്ടോനോവോ , ബെനിൻ
പ്രായ്യ , കേപ് വെർദെ
പ്രിറ്റോറിയ , ദക്ഷിണാഫ്രിക്ക 3
റാബറ്റ് , മൊറോക്കോ
സെയിന്റ് ഡെനിസ് , റീയൂനിയൻ
സാവോ ടോം , സാവോ ടോം ആൻഡ് പ്രിൻസിപ്പെ
ട്രിപ്പോളി , ലിബിയ
ടുണീസ് , ടുണീഷ്യ
വിക്റ്റോറിയ , സെയ്ഷെൽസ്
വിൻഡ്ഹോക്ക് , നമീബിയ
യാവൊണ്ഡെ , കാമറൂൺ
യാമൗസ്സൗക്രോ , ഐവറി കോസ്റ്റ്
1 ജുഡീഷ്യൽ. 2 നിയമനിർമ്മാണം. 3 എക്സിക്യൂട്ടീവ്.
↑ "GeoHive – Gabon" . 2015-10-22.