മഡഗാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madagascar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റിപ്പബ്ലിക് ഓഫ് മഡഗാസ്കർ
 • Repoblikan'i Madagasikara
 • République de Madagascar
ആപ്തവാക്യം: 
 • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
 • "Amour, patrie, progrès" (French)
 • "Love, Fatherland, Progress"[1]
ദേശീയഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ആന്റനാനറീവോ
18°55′S 47°31′E / 18.917°S 47.517°E / -18.917; 47.517
ഔദ്യോഗികഭാഷകൾ
Ethnic groups (2004[2])
ജനങ്ങളുടെ വിളിപ്പേര് Malagasy[3]
സർക്കാർ Caretaker government
 -  Andry Rajoelina
 -  പ്രധാനമന്ത്രി‌ Omer Beriziky[4]
നിയമനിർമ്മാണസഭ Parliament
 -  Upper house Senate
 -  Lower house National Assembly
സ്വാതന്ത്ര്യം from France 
 -  Date 26 June 1960 
വിസ്തീർണ്ണം
 -  മൊത്തം 587 ച.കി.മീ. (47th)
226 ച.മൈൽ 
 -  വെള്ളം (%) 0.009%
ജനസംഖ്യ
 -  2012[5]-ലെ കണക്ക് 22,005,222 (53rd)
 -  1993 census 12,238,914 
 -  ജനസാന്ദ്രത 35.2/ച.കി.മീ. (174th)
91.1/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2011-ലെ കണക്ക്
 -  മൊത്തം $20.400 billion[6] 
 -  ആളോഹരി $933[6] 
ജി.ഡി.പി. (നോമിനൽ) 2011-ലെ കണക്ക്
 -  മൊത്തം $10.025 billion[6] 
 -  ആളോഹരി $458[6] 
Gini (2010) 44.1 
എച്ച്.ഡി.ഐ. (2010) 0.435 (135th)
നാണയം മലഗാസി അറിയറി (MGA)
സമയമേഖല EAT (UTC+3)
 -  Summer (DST) not observed[7] (UTC+3)
പാതകളിൽ വാഹനങ്ങളുടെ
വശം
വലതു വശം
ഇന്റർനെറ്റ് ടി.എൽ.ഡി. .mg
ടെലിഫോൺ കോഡ് +261[7]

മഡഗാസ്കർ (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache ) ആഫ്രിക്കയിലെ ഒരു ദ്വീപു രാജ്യമാണ്. ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം.ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[8]

ചരിത്രം[തിരുത്തുക]

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[9] എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം[തിരുത്തുക]

 1. (French ഭാഷയിൽ) Le Comité Consultatif Constitutionnel (1 October 2010). "Projet de Constitution de la Quatrième République de Madagascar". Madagascar Tribune. Archived from the original (PDF) on 24 August 2011. Retrieved 24 August 2011. 
 2. "MADAGASCAR: general data". Populstat.info. Retrieved 2013-07-15. 
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NatGeo1 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 4. Razafison, Rivonala (29 October 2011). "Madagascar: Rajoelina appoints a 'consensus' prime minister". Africa Review. National Media Group, Kenya. Archived from the original on 22 January 2012. Retrieved 29 October 2011. 
 5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cia എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 6. 6.0 6.1 6.2 6.3 "Madagascar". International Monetary Fund. Archived from the original on 31 August 2012. Retrieved 19 April 2012. 
 7. 7.0 7.1 Bradt (2011), p. 2.
 8. http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist
 9. http://news.bbc.co.uk/2/hi/science/nature/7193161.stm
"https://ml.wikipedia.org/w/index.php?title=മഡഗാസ്കർ&oldid=2200768" എന്ന താളിൽനിന്നു ശേഖരിച്ചത്