മൊറോക്കൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിങ്ഡം ഓഫ് മൊറോക്കോ


 • المملكة المغربية  (അറബിക്)
  Al-mamlaka Al-maghribiya

 • ⵜⴰⴳⵍⴷⵉⵜ ⵏ ⵍⵎⵖⵔⵉⴱ  (Berber)
  Tagldit N Lmɣrib
Flag of മൊറോക്കോ
Flag
{{{coat_alt}}}
Coat of arms
Motto: 
الله، الوطن، الملك  (അറബിക്)
Allāh, al-Waṭan, al-Malik
ⴰⴽⵓⵛ, ⴰⵎⵓⵔ, ⴰⴳⵍⵍⵉⴷ  (Tamazight)
Akuc, Amur, Agllid
"God, Homeland, King"
Anthem: 
النشيد الوطني المغربي  (അറബിക്)
Cherifian Anthem
Dark green: Internationally recognized territory of Morocco. Lighter striped green: Western Sahara, a non-decolonized territory claimed by Morocco as its Southern Provinces.
Dark green: Internationally recognized territory of Morocco.
Lighter striped green: Western Sahara, a non-decolonized territory claimed by Morocco as its Southern Provinces.
തലസ്ഥാനംറാബത്ത്
വലിയ നഗരംകാസ്സബ്ലാങ്ക
ഔദ്യോഗിക  ഭാഷ
Native languages[c]
Ethnic groups
(2012[2])
Demonym(s)Moroccan
GovernmentUnitary parliamentary ഭരണഘടനാ വിധേയമായ രാജഭരണം[3]
മൊഹമ്മദ് VI
Abdelilah Benkirane
പാർലമെന്റ്‌Parliament
House of Councillors
House of Representatives
സ്വതന്ത്രം
• ഫ്രാൻസിൽ നിന്ന്
മാർച്ച് 2 1956
• സ്പെയിനിൽ നിന്ന്
ഏപ്രിൽ 7 1956
Area
• Total
710,850 കി.m2 (274,460 sq mi)[f] or 710,850 km2 [f]  (58th or 40th)
• Water (%)
0.056 (250 km2)
Population
• 2013 estimate
32,878,400[4] (38th)
• സാന്ദ്രത
73.1/km2 (189.3/sq mi) (122nd)
ജിഡിപി (PPP)2013 estimate
• Total
$181.9 billion[5] (56th)
• Per capita
$5,537[5] (114th)
GDP (nominal)2013 estimate
• Total
$107.1 billion[5] (59th)
• Per capita
$3,260[5] (117th)
Gini (2007)40.9[6]
medium
HDI (2013)Increase 0.591
medium · 130th
Currencyമൊറോക്കൻ ദിർഹം (MAD)
സമയമേഖലUTC+0 (WET)
• Summer (DST)
UTC+1 (WEST)
ഡ്രൈവിങ് രീതിright
Calling code+212
Internet TLD.ma, المغرب.
 1. ^ French is also used in official government documents and by the business community, although it has no official status.[2]
 2. ^ 13.5% fluent, 19.5% partially fluent.[7]
 3. ^ See Languages of Morocco.
 4. ^ Primarily Riffian, Shilha and Central Tamazight.
 5. ^ Primarily Darija and Hassaniya.
 6. ^ The area 446,550 കി.m2 (4.8066×1012 sq ft) excludes all disputed territories, while 710,850 കി.m2 (7.6515×1012 sq ft) includes the Moroccan-administered parts of Western Sahara (claimed as the Sahrawi Republic by the Polisario Front).

മൊറോക്കോ (ഇംഗ്ലീഷ്:Morocco) (അറബിക്: المغرب), ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ (173,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും (കടലിടുക്കിലെ ജലാതിർത്തി വഴി) തെക്കു വശത്ത് മൗറീഷ്യാനയും (പടിഞ്ഞാറൻ സഹാറ പ്രദേശത്തു കൂടി) പ്രധാന അതിരുകളാണ്. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ്‌ പ്രധാന സംസാര ഭാഷ.

അവലംബം[തിരുത്തുക]

 1. 1.0 1.1 "Moroccan Constitution" (PDF). sgg.gov.ma. 2011.
 2. 2.0 2.1 "Morocco." (Archive) CIA World Factbook. Retrieved on 13 October 2012. "French (often the language of business, government, and diplomacy)"
 3. "Constitution of the Kingdom of Morocco, I-1" (PDF). ശേഖരിച്ചത് 2013-01-09.
 4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Haut Commisariat au Plan എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 5. 5.0 5.1 5.2 5.3 "Morocco". International Monetary Fund. ശേഖരിച്ചത് 2012-04-18.
 6. World Bank GINI index
 7. "La Francophonie dans le monde." (Archive) Organisation Internationale de la Francophonie. p. 16. Retrieved on 15 October 2012.
"https://ml.wikipedia.org/w/index.php?title=മൊറോക്കൊ&oldid=1957688" എന്ന താളിൽനിന്ന് ശേഖരിച്ചത്