ബെർബർ ഭാഷ
ദൃശ്യരൂപം
(Berber languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെർബർ Berber | |
---|---|
Tamaziɣt / Tamazight / ⵜⴰⵎⴰⵣⵉⵖⵜ / ⵝⴰⵎⴰⵣⵉⵗⵝ / ⵜⴰⵎⴰⵣⵉⵗⵜ | |
വംശീയത | Berbers (Imaziɣen) |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | North Africa, mainly Morocco, Algeria, Libya, northern Mali and northern Niger; smaller Berber-speaking populations in Tunisia, Burkina Faso, Egypt, Mauritania and the Spanish city of Melilla Berber-speaking Moroccan and Algerian immigrants of about 2 million in: France, Netherlands, Belgium, Spain, Germany, Italy, Canada and the United States |
ഭാഷാ കുടുംബങ്ങൾ | Afro-Asiatic
|
പ്രോട്ടോ-ഭാഷ | Proto-Berber |
വകഭേദങ്ങൾ | |
ISO 639-2 / 5 | ber |
Glottolog | berb1260 |
Berber-speaking populations are dominant in the coloured areas of modern-day North Africa. The other areas of North Africa contain minority Berber-speaking populations. |
ബെർബർ ജനത സംസാരിക്കുന്ന ഭാഷകളാണ് ബെർബർ ഭാഷ (Berber) അഥവാ അമാസിഘ് (Amazigh languages [1] Berber name: Tamaziɣt, Tamazight; Neo-Tifinagh: ⵜⴰⵎⴰⵣⵉⵖⵜ, Tuareg Tifinagh: ⵜⴰⵎⴰⵣⵉⵗⵜ, ⵝⴰⵎⴰⵣⵉⵗⵝ, pronounced [tæmæˈzɪɣt], [θæmæˈzɪɣθ]), ഈ ഭാഷ ആഫ്രോ-ഏഷ്യാറ്റിക് ഭാഷാ സമൂഹത്തിൽ ഉൾപ്പെടുന്നു. വടക്കേ ആഫ്രിക്കയിൽ.[2] സംസാരിക്കപ്പെടുന്ന ഈ ഭാഷ പുരാതനമായ ലിബികോ ബെർബർ ലിപി ഉപയോഗിച്ചാണ് എഴുതിവന്നത്, ഇന്ന് വ്യഞ്ജനമാത്രമായ(abjad) റ്റിഫിനാഗ് അക്ഷരമാല ഉപയോഗിച്ച് എഴുതുന്നു[3]
അവലംബം
[തിരുത്തുക]- ↑ H. Ekkehard Wolff (2013-08-26). "Amazigh languages". Britannica.com. Retrieved 2015-07-14.
- ↑ Hayward, Richard J., chapter Afroasiatic in Heine, Bernd & Nurse, Derek, editors, African Languages: An Introduction Cambridge 2000. ISBN 0-521-66629-5.
- ↑ Briggs, L. Cabot (February 1957). "A Review of the Physical Anthropology of the Sahara and Its Prehistoric Implications". Man. 56: 20–23.