മൊറോക്കൻ ദിർഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moroccan dirham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൊറോക്കൻ ദിർഹം
درهم مغربي (അറബിക് ഭാഷയിൽ)
ISO 4217 Code MAD
User(s) മൊറോക്കൊ
Inflation 2%
Source The World Factbook, 2007 est.
Subunit
1/100 സാന്റിം
Symbol د.م.
Coins 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിർഹം
Banknotes 10, 20, 50, 100, 200 ദിർഹം
Central bank Bank Al-Maghrib
Website www.bkam.ma

മൊറോക്കൊയിലെ നാണയമാണ്‌ മൊറോക്കൻ ദിർഹം (അറബിക്: درهم)


ഏകദേശം 6.83 ഇന്ത്യൻ രൂപയ്ക്കും [1]0.11 യു.എസ്. ഡോളറിനും [2](2017 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.

ചരിത്രം[തിരുത്തുക]

1882-ൽ ആധുനികനാണയങ്ങൾ നിലവിൽ വരുന്നതിനു മുൻപേ മൊറോക്കൊയിൽ ഫാലസ് എന്ന ചെമ്പുനാണയങ്ങളും, ദിർഹം എന്ന വെള്ളിനാണയങ്ങളും ബെൻഡുക്കി എന്ന സ്വർണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ൽ ദിർഹം മൊറോക്കൻ റിയാലിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയമായി.


അവലംബം[തിരുത്തുക]

  1. http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert
  2. http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1
"https://ml.wikipedia.org/w/index.php?title=മൊറോക്കൻ_ദിർഹം&oldid=2648883" എന്ന താളിൽനിന്ന് ശേഖരിച്ചത്