മൊറോക്കൻ ദിർഹം
ദൃശ്യരൂപം
| മൊറോക്കൻ ദിർഹം درهم مغربي (in Arabic) | |
| ISO 4217 Code | MAD |
|---|---|
| User(s) | മൊറോക്കൊ |
| Inflation | 2% |
| Source | The World Factbook, 2007 est. |
| Subunit | |
| 1/100 | സാന്റിം |
| Symbol | د.م. |
| Coins | 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിർഹം |
| Banknotes | 10, 20, 50, 100, 200 ദിർഹം |
| Central bank | Bank Al-Maghrib |
| Website | www.bkam.ma |
മൊറോക്കൊയിലെ നാണയമാണ് മൊറോക്കൻ ദിർഹം (അറബിക്: درهم)
ഏകദേശം 6.83 ഇന്ത്യൻ രൂപയ്ക്കും [1]0.11 യു.എസ്. ഡോളറിനും [2](2017 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.
ചരിത്രം
[തിരുത്തുക]1882-ൽ ആധുനികനാണയങ്ങൾ നിലവിൽ വരുന്നതിനു മുൻപേ മൊറോക്കൊയിൽ ഫാലസ് എന്ന ചെമ്പുനാണയങ്ങളും, ദിർഹം എന്ന വെള്ളിനാണയങ്ങളും ബെൻഡുക്കി എന്ന സ്വർണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ൽ ദിർഹം മൊറോക്കൻ റിയാലിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയമായി.