റിപ്പബ്ലിക്ക് ഓഫ് കോംഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)
République du Congo (ഭാഷ: French)
Repubilika ya Kongo (Kituba)
Republiki ya Kongó (Lingala)
Republic of the Congo
Flag of the Republic of the Congo ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
Unité, Travail, Progrès  (ഭാഷ: French)
"Unity, Work, Progress"
ദേശീയ ഗാനം
La Congolaise
Location of the Republic of the Congo
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Brazzaville
4°14′S, 15°14′E
ഔദ്യോഗിക ഭാഷകൾ French
ഔദ്യോഗിക ഭാഷകൾ Kongo/Kituba, Lingala
ജനങ്ങളുടെ വിളിപ്പേര് Congolese
ഭരണകൂടം Republic
 -  President Denis Sassou Nguesso
 -  Prime Minister Isidore Mvouba
Independence from France 
 -  Date 15 August 1960 
 -  ജലം (%) 3.3
ജനസംഖ്യ
 -  2005 നില 3,999,000 (128th)
 -   census n/a 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $4.00 (154th)
 -  ആളോഹരി $1,369 (161st)
എച്ച്.ഡി.ഐ. (2007) Increase 0.547 (medium) (139th)
നാണയം Central African CFA franc (XAF)
സമയമേഖല WAT
ഇന്റർനെറ്റ് സൂചിക .cg
ഫോൺ കോഡ് +242

പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻ‌കാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ((République du Congo) (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബൺ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉൾക്കടൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാൽ നൂറ്റാണ്ടുകാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990-ൽ മാർക്സിസം ഉപേക്ഷിച്ചു. 1992-ൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ൽ പഴയ മാർക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ൻഗ്വെസ്സോ അധികാരത്തിൽ തിരിച്ചുവന്നു.

"https://ml.wikipedia.org/w/index.php?title=റിപ്പബ്ലിക്ക്_ഓഫ്_കോംഗോ&oldid=1855453" എന്ന താളിൽനിന്നു ശേഖരിച്ചത്