മഡഗാസ്കർ
റിപ്പബ്ലിക് ഓഫ് മഡഗാസ്കർ
| |
---|---|
തലസ്ഥാനം and largest city | ആന്റനാനറീവോ |
ഔദ്യോഗിക ഭാഷകൾ | |
വംശീയ വിഭാഗങ്ങൾ (2004[2]) | |
നിവാസികളുടെ പേര് | Malagasy[3] |
ഭരണസമ്പ്രദായം | Caretaker government |
Andry Rajoelina | |
Omer Beriziky[4] | |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | Senate |
• അധോസഭ | National Assembly |
സ്വാതന്ത്ര്യം from France | |
• Date | 26 June 1960 |
• ആകെ വിസ്തീർണ്ണം | 587,041 km2 (226,658 sq mi) (47th) |
• ജലം (%) | 0.009% |
• 2012[5] estimate | 22,005,222 (53rd) |
• 1993 census | 12,238,914 |
• ജനസാന്ദ്രത | 35.2/km2 (91.2/sq mi) (174th) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $20.400 billion[6] |
• പ്രതിശീർഷം | $933[6] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $10.025 billion[6] |
• Per capita | $458[6] |
ജിനി (2010) | 44.1[7] medium |
എച്ച്.ഡി.ഐ. (2010) | 0.435 low · 135th |
നാണയവ്യവസ്ഥ | മലഗാസി അറിയറി (MGA) |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (not observed[8]) |
ഡ്രൈവിങ് രീതി | വലതു വശം |
കോളിംഗ് കോഡ് | +261[8] |
ഇൻ്റർനെറ്റ് ഡൊമൈൻ | .mg |
ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache). ആഫ്രിക്കൻ വൻകരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[9]
ചരിത്രം
[തിരുത്തുക]മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[10] എ.ഡി 200-നും 500-നും ഇടയിലാണ് ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
അവലംബം
[തിരുത്തുക]- ↑ (in French) Le Comité Consultatif Constitutionnel (1 October 2010). "Projet de Constitution de la Quatrième République de Madagascar" (PDF). Madagascar Tribune. Archived (PDF) from the original on 2011-08-25. Retrieved 24 August 2011.
- ↑ "MADAGASCAR: general data". Populstat.info. Archived from the original on 2014-02-09. Retrieved 2013-07-15.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NatGeo1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Razafison, Rivonala (29 October 2011). "Madagascar: Rajoelina appoints a 'consensus' prime minister". Africa Review. National Media Group, Kenya. Archived from the original on 2012-01-21. Retrieved 29 October 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 6.0 6.1 6.2 6.3 "Madagascar". International Monetary Fund. Archived from the original on 2013-08-31. Retrieved 19 April 2012.
- ↑ "Gini Index". World Bank. Retrieved 2 March 2011.
- ↑ 8.0 8.1 Bradt (2011), p. 2.
- ↑ http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist
- ↑ http://news.bbc.co.uk/2/hi/science/nature/7193161.stm
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |