ജിബൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Republic of Djibouti
ആപ്തവാക്യം: اتحاد، مساواة، سلام (അറബിക്)
Unité, Égalité, Paix (French)
Inkittino, Waguitto, Amaan (Afar)
Midnimada, Sinaanta, Nabadda (Somali)
Unity, Equality, Peace
ദേശീയഗാനം: Djibouti

Location of  ജിബൂട്ടി  (dark blue) – in Africa  (light blue & dark grey) – in the African Union  (light blue)
Location of  ജിബൂട്ടി  (dark blue)

– in Africa  (light blue & dark grey)
– in the African Union  (light blue)

തലസ്ഥാനംജിബൂട്ടി സിറ്റി
Largest city തലസ്ഥാനം
ഔദ്യോഗികഭാഷകൾ
Recognised national languages
Ethnic groups
ജനങ്ങളുടെ വിളിപ്പേര് Djiboutian
സർക്കാർ Unitary dominant-party presidential republic under an authoritarian dictatorship[3][4]
 -  President ഇസ്മയീൽ ഉമർ ഗുലെ
 -  Prime Minister Abdoulkader Kamil Mohamed
നിയമനിർമ്മാണസഭ National Assembly
വിസ്തീർണ്ണം
 -  മൊത്തം 23[2] ച.കി.മീ. [2](146th)
8 ച.മൈൽ 
 -  വെള്ളം (%) 0.09 (20 km² / 7.7 sq mi)
ജനസംഖ്യ
 -  2016-ലെ കണക്ക് 942,333[5] 
 -  ജനസാന്ദ്രത 37.2/ച.കി.മീ. (168th)
96.4/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2018-ലെ കണക്ക്
 -  മൊത്തം $3.974 billion[6] 
 -  ആളോഹരി $3,788[6] 
ജി.ഡി.പി. (നോമിനൽ) 2018-ലെ കണക്ക്
 -  മൊത്തം $2.187 billion[6] 
 -  ആളോഹരി $2,084[6] 
Gini (2015) 40.0 
എച്ച്.ഡി.ഐ. (2015) 0.473 (172nd)
നാണയം Djiboutian franc (DJF)
സമയമേഖല EAT (UTC+3)
പാതകളിൽ വാഹനങ്ങളുടെ
വശം
Right
ഇന്റർനെറ്റ് ടി.എൽ.ഡി. .dj
ടെലിഫോൺ കോഡ് +253

ജിബൂട്ടി (/ɪˈbti/ (About this soundശ്രവിക്കുക) jih-BOO-tee; Afar: Yibuuti, അറബിക്: جيبوتيJībūtī, ഫ്രഞ്ച്: Djibouti, Somali: Jabuuti, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽ‌രാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.

മതം[തിരുത്തുക]

ജിബൂട്ടി മതഗൽ
religion percent
ഇസ്ലം മതം
94%
ക്രിസ്തു മതം
6%


  1. "Djibouti's Constitution of 1992 with Amendments through 2010" (PDF). Government of DJibouti. p. 3. മൂലതാളിൽ നിന്നും 25 June 2016-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത്: 15 December 2017.
  2. 2.0 2.1 2.2 2.3 "Djibouti". The World Factbook. CIA. 5 February 2013. മൂലതാളിൽ നിന്നും 2 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 26 February 2013.
  3. "Freedom in the World 2018 – Djibouti". freedomhouse.org. Freedomhouse. 4 January 2018. മൂലതാളിൽ നിന്നും 8 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 7 October 2018.
  4. Norman, Joshua. "The world's enduring dictators: Ismael Omar Guelleh, Djibouti". CBS News (11 June 2011, 4:55 PM). CBS News. cbsnews.com. മൂലതാളിൽ നിന്നും 17 August 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 7 October 2018.
  5. "World Population Prospects: The 2017 Revision". ESA.UN.org (custom data acquired via website). United Nations Department of Economic and Social Affairs, Population Division. ശേഖരിച്ചത്: 10 September 2017.
  6. 6.0 6.1 6.2 6.3 "Djibouti". International Monetary Fund.
"https://ml.wikipedia.org/w/index.php?title=ജിബൂട്ടി&oldid=3082433" എന്ന താളിൽനിന്ന് ശേഖരിച്ചത്