ജിബൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Djibouti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Djibouti

  • République de Djibouti  (French)
  • جمهورية جيبوتي  (Arabic)
  • Jamhuuriyadda Jabuuti  (Somali)
  • Gabuutih Ummuuno  (Afar)
Flag of Djibouti
Flag
Emblem of Djibouti
Emblem
ദേശീയ മുദ്രാവാക്യം: اتحاد، مساواة، سلام (Arabic)
Unité, Égalité, Paix (French)
Inkittiino, Qeedala, Wagari (Afar)
Midnimada, Sinaanta, Nabadda (Somali)
Unity, Equality, Peace
ദേശീയ ഗാനം: Djibouti
Location of  ജിബൂട്ടി  (dark blue) – in Africa  (light blue & dark grey) – in the African Union  (light blue)
Location of  ജിബൂട്ടി  (dark blue)

– in Africa  (light blue & dark grey)
– in the African Union  (light blue)

Location of Djibouti
തലസ്ഥാനം
and largest city
ജിബൂട്ടി
11°36′N 43°10′E / 11.600°N 43.167°E / 11.600; 43.167
ഔദ്യോഗിക ഭാഷകൾ
Recognisedദേശീയ  ഭാഷകൾ[1]
Ethnic groups
മതം
സുന്നി ഇസ്ലാം
നിവാസികളുടെ പേര്ജിബൂട്ടിയൻസ്
ഭരണസമ്പ്രദായംUnitary dominant-party presidential republic under an authoritarian dictatorship[2][3]
• President
Ismaïl Omar Guelleh
Abdoulkader Kamil Mohamed
നിയമനിർമ്മാണസഭNational Assembly
Independence
• from France
27 June 1977
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
23,200[1] കി.m2 (9,000 ച മൈ)[1] (146th)
• Water (%)
0.09 (20 km² / 7.7 sq mi)
ജനസംഖ്യ
• 2018 estimate
884,017
•  ജനസാന്ദ്രത
37.2/കിമീ2 (96.3/ച മൈ) (168th)
ജി.ഡി.പി. (PPP)2018 estimate
• Total
$3.974 billion[4]
• Per capita
$3,788[4]
GDP (nominal)2018 estimate
• Total
$2.187 billion[4]
• Per capita
$2,084[4]
Gini (2015)40.0[5]
medium
എച്ച്.ഡി.ഐ. (2018)Increase 0.495[6]
low · 171st
നാണയവ്യവസ്ഥDjiboutian franc (DJF)
സമയമേഖലUTC+3 (EAT)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+253
ഐ.എസ്.ഒ. 3166 കോഡ്DJ
ഇൻ്റർനെറ്റ് ഡൊമൈൻ.dj

ജിബൂട്ടി (/ɪˈbti/ (audio speaker iconlisten) jih-BOO-tee; Afar: Yibuuti, അറബി: جيبوتي Jībūtī, French: Djibouti, Somali: Jabuuti, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽ‌രാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.

മതം[തിരുത്തുക]

ജിബൂട്ടി മതഗൽ
religion percent
ഇസ്ലം മതം
94%
ക്രിസ്തു മതം
6%

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Djibouti". The World Factbook. CIA. 5 ഫെബ്രുവരി 2013. മൂലതാളിൽ നിന്നും 2 ജൂലൈ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഫെബ്രുവരി 2013.
  2. "Freedom in the World 2018 – Djibouti". freedomhouse.org. Freedomhouse. 4 ജനുവരി 2018. മൂലതാളിൽ നിന്നും 8 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2018.
  3. Norman, Joshua. "The world's enduring dictators: Ismael Omar Guelleh, Djibouti". CBS News. ലക്കം. 11 June 2011, 4:55 PM. CBS News. cbsnews.com. മൂലതാളിൽ നിന്നും 17 ഓഗസ്റ്റ് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2018.
  4. 4.0 4.1 4.2 4.3 "Djibouti". International Monetary Fund.
  5. Selima., Jāhāna (2015). Work for human development (PDF). Human Development Report. United Nations Development Programme. പുറം. 232. ISBN 9789211263985. OCLC 936070939. മൂലതാളിൽ നിന്നും 22 ഡിസംബർ 2015-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 15 സെപ്റ്റംബർ 2018.
  6. "Human Development Report 2019" (ഭാഷ: ഇംഗ്ലീഷ്). United Nations Development Programme. 10 December 2019. മൂലതാളിൽ (PDF) നിന്നും 2020-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 December 2019.
"https://ml.wikipedia.org/w/index.php?title=ജിബൂട്ടി&oldid=3631956" എന്ന താളിൽനിന്ന് ശേഖരിച്ചത്