ഉള്ളടക്കത്തിലേക്ക് പോവുക

സൊമാലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Somali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൊമാലി
Af Soomaali
اللغة الصومالية
ഉച്ചാരണം/sō-mälē/
ഉത്ഭവിച്ച ദേശംസൊമാലിയ, സൊമാലിലാന്റ്,[1] ജിബൂട്ടി, എത്യോപ്യ, യെമൻ, കെനിയ
ഭൂപ്രദേശം‌ഹോൺ ഓഫ് ആഫ്രിക്ക പ്രദേശം
മാതൃഭാഷയായി സംസാരിക്കുന്നവർ
1.7 കോടി (2006–2009)[2]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Somalia
അംഗീകൃത
ന്യൂനപക്ഷ ഭാഷ
നിയന്ത്രിക്കുന്നത്വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമായുള്ള മന്ത്രാലയം
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1so
ഐ.എസ്.ഒ. 639-2som
ഐ.എസ്.ഒ. 639-3som
സൊമാലി ഭാഷ സംസാരിക്കുന്ന പ്രദേശം
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

കുഷിറ്റിക് ശാഖയിൽ പെട്ട ഒരു ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് സൊമാലി (ഉച്ചാരണം /səˈmɑːli, s-/[3]) (Somali: Af-Soomaali, അറബി: اللغة الصومالية). ഗ്രേറ്റർ സൊമാലിയ പ്രദേശത്തെ സൊമാലി വംശജരും പുറം നാടുകളിലേയ്ക്ക് കുടിയേറിയ സൊമാലിയക്കാരുമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഇത് ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഔദ്യോഗിക ഭാഷയും എത്യോപ്യയിലെ സൊമാലി പ്രദേശത്തെ പ്രായോഗികാവശ്യങ്ങൾക്കായുപയോഗിക്കുന്ന ഭാഷയും ജിബൂട്ടിയിലെ ദേശീയ ഭാഷയുമാണ്. അയൽ മേഖലകളിലെ ചില വർഗ്ഗ ന്യൂനപക്ഷങ്ങൾ ഈ ഭാഷ സ്വീകരിച്ചിട്ടുമുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  1. Not internationally recognized. See List of sovereign states
  2. സൊമാലി reference at Ethnologue (17th ed., 2013)
  3. [hhttp://www.collinsdictionary.com/dictionary/english/somali "Somali"]. Collins Dictionary. Retrieved on 21 September 2013

അവലംബങ്ങൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സൊമാലി ഭാഷ പതിപ്പ്

വിക്കിവൊയേജിൽ നിന്നുള്ള സൊമാലി ഭാഷ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സൊമാലി_ഭാഷ&oldid=4547814" എന്ന താളിൽനിന്ന് ശേഖരിച്ചത്