Jump to content

റിപ്പബ്ലിക്ക് ഓഫ് കോംഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Republic of the Congo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)
Republic of the Congo

République du Congo (in French)
Repubilika ya Kongo (Kituba)
Republiki ya Kongó (Lingala)
ദേശീയ മുദ്രാവാക്യം: Unité, Travail, Progrès  (in French)
"Unity, Work, Progress"
ദേശീയ ഗാനം: La Congolaise
Location of the Republic of the Congo
തലസ്ഥാനം
and largest city
Brazzaville
ഔദ്യോഗിക ഭാഷകൾFrench
അംഗീകരിച്ച പ്രാദേശിക ഭാഷകൾKongo/Kituba, Lingala
നിവാസികളുടെ പേര്Congolese
ഭരണസമ്പ്രദായംRepublic
• President
Denis Sassou Nguesso
Isidore Mvouba
Independence 
from France
• Date
15 August 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
342,000 km2 (132,000 sq mi) (64th)
•  ജലം (%)
3.3
ജനസംഖ്യ
• 2005 estimate
3,999,000 (128th)
• Census
n/a
•  ജനസാന്ദ്രത
12/km2 (31.1/sq mi) (204th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$4.00 (154th)
• പ്രതിശീർഷം
$1,369 (161st)
എച്ച്.ഡി.ഐ. (2007)Increase 0.547
Error: Invalid HDI value · 139th
നാണയവ്യവസ്ഥCentral African CFA franc (XAF)
സമയമേഖലWAT
കോളിംഗ് കോഡ്242
ISO കോഡ്CG
ഇൻ്റർനെറ്റ് ഡൊമൈൻ.cg

പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻ‌കാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ((République du Congo) (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബൺ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉൾക്കടൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാൽ നൂറ്റാണ്ടുകാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990-ൽ മാർക്സിസം ഉപേക്ഷിച്ചു. 1992-ൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ൽ പഴയ മാർക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ൻഗ്വെസ്സോ അധികാരത്തിൽ തിരിച്ചുവന്നു.