കോംഗോ (വിവക്ഷകൾ)
ദൃശ്യരൂപം
കോംഗോ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കോംഗോ റിപ്പബ്ലിക് - മുൻപ് ഫ്രഞ്ച് കോളനിയായിരുന്ന, ആഫ്രിക്കയിലെ റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന രാജ്യം
- കോംഗോ ജനാധിപത്യ റിപ്പബ്ലിക് - മുൻകാല ബെൽജിയൻ കോളനിയായിരുന്ന, ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന രാജ്യം
- കോംഗോ നദി - പടിഞ്ഞാറൻ മദ്ധ്യആഫ്രിക്കയിലെ ഒരു നദി
- കോംഗോ പനി - മനുഷ്യരിൽ ഉണ്ടാകുന്ന ഒരു വൈറസ് രോഗം
- കോംഗോ തവള - ആഫ്രിക്കൻ രാക്ഷസത്തവള
- കോംഗോ ജനം - ബകോംഗോ എന്ന ആഫ്രിക്കയിലെ ഒരു ഗോത്രം
- കോംഗോ നായ - ബാസെഞ്ജി എന്നയിനം നായജനുസ്സ്
- കോംഗോ മയിൽ - ഒരിനം മയിൽ
- കോംഗോ ചെസ്സ് - ചെസ്സ് വകഭേദം
- കോംഗോ (നോവൽ) -1980 മൈക്കൽ ക്രൈറ്റൺ എഴുതിയ സയൻസ്-ഫിക്ഷൻ നോവൽ