കോംഗോ മയിൽ
ദൃശ്യരൂപം
| കോംഗോ മയിൽ | |
|---|---|
| A pair at Antwerp Zoo (male on left of picture and female on right) | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | |
| Genus: | Afropavo Chapin, 1936 |
| Species: | A. congensis |
| Binomial name | |
| Afropavo congensis Chapin, 1936 | |
മയിൽ വിഭാഗത്തിൽപെട്ട ഒരു സ്പീഷീസാണ് കോംഗോ മയിൽ (Afropavo congensis). ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയുടെ ദേശീയപക്ഷിയും കൂടിയാണിത്.
അവലംബം
[തിരുത്തുക]- ↑ "Afropavo congensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help)