കോംഗോ (നോവൽ)
ദൃശ്യരൂപം
| കർത്താവ് | Michael Crichton |
|---|---|
| രാജ്യം | United States |
| ഭാഷ | English |
| സാഹിത്യവിഭാഗം | Science fiction novel, Adventure novel |
| പ്രസാധകർ | Knopf |
പ്രസിദ്ധീകരിച്ച തിയതി | 1980 |
| മാധ്യമം | Print (hardcover) |
| ഏടുകൾ | 348 |
| ISBN | 0-394-51392-4 |
| OCLC | 6602970 |
| 813/.54 19 | |
| LC Class | PS3553.R48 C6 1980 |
| മുമ്പത്തെ പുസ്തകം | Eaters of the Dead |
| ശേഷമുള്ള പുസ്തകം | Sphere |
1980 ൽ ജോൺ മൈക്കൽ ക്രൈറ്റൺ എഴുതിയ ഒരു സയൻസ്-ഫിക്ഷൻ നോവൽ ആണ് കോംഗോ .
കഥാസാരം
[തിരുത്തുക]വജ്രങ്ങളും അന്വേഷിച്ചു കോംഗോ മഴക്കാടുകളിൽ പോയ ഒരു പര്യവേക്ഷണ സംഘത്തെ കാണാതാവുകയും അവരെ തേടി മറ്റൊരു സംഘം (ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്ന ഒരു ഗോറില്ല അടക്കം ) അവിടെ ചെല്ലുന്നതും അവിടെ പുരാതന വജ്ര ഖനിയിൽ അതിന്റെ കാവൽക്കാരായി പരിശീലിപ്പിച്ച കൊലയാളി ഗൊറില്ലകളുമായുള്ള ഏറ്റുമുട്ടലും ആണ് കഥാസാരം .[1]
സിനിമ
[തിരുത്തുക]ഈ നോവലിനെ അടിസ്ഥാനം ആകി അതെ പേരിൽ 1995-ൽ ഫ്രാങ്ക് മാർഷൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.