ബ്രാസവില്ലെ

Coordinates: 4°16′4″S 15°17′31″E / 4.26778°S 15.29194°E / -4.26778; 15.29194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brazzaville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രാസവില്ലെ
ബ്രാസവില്ലെ is located in Republic of the Congo
ബ്രാസവില്ലെ
ബ്രാസവില്ലെ
റിപ്പബ്ലിക് ഓഫ് കോംഗോയിൽ ബ്രാസെവില്ലെയുടെ സ്ഥാനം
Coordinates: 4°16′4″S 15°17′31″E / 4.26778°S 15.29194°E / -4.26778; 15.29194
Countryറിപ്പബ്ലിക് ഓഫ് കോംഗോ
തലസ്ഥാന പ്രദേശംബ്രാസവില്ലെ
സ്ഥാപിതം1883
സ്ഥാപകൻപിയർ സാവോഗ്നൻ ഡെ ബ്രാസ്സ
ഭരണസമ്പ്രദായം
 • മേയർHugues Ngouelondélé (nonpartisan)
വിസ്തീർണ്ണം
 • ആകെ263.9 ച.കി.മീ.(101.9 ച മൈ)
ഉയരം
320 മീ(1,050 അടി)
ജനസംഖ്യ
 (2014 (Estimated))[1][2]
 • ആകെ1,827,000
 • ജനസാന്ദ്രത6,900/ച.കി.മീ.(18,000/ച മൈ)
ഏരിയ കോഡ്242
വെബ്സൈറ്റ്www.brazzaville.cg

ബ്രാസവില്ലെ റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. ഇത് സ്ഥിതിചെയ്യുന്നത് കോംഗോ നദിയുടെ വടക്കു വശത്തായി കിൻഷാസായ്ക്കു എതിർവശത്തായാണ്. ഈ നഗരത്തിലെ ജനസംഖ്യ 18 ലക്ഷത്തിലധികമാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ജീവിക്കുന്നത് തലസ്ഥാനത്താണ്. 40% കാർഷികേതര ജോലിയിലേർപ്പെട്ടിരിക്കുവർ കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെയാണ്. റിപ്പബ്ലിക് ഓഫ് കോംഗോയുടെ സാമ്പത്തിക ഭരണതലസ്ഥാനവും കൂടിയാണിത്.

അവലംബം[തിരുത്തുക]

  1. "Répartition de la population par Départements et Communes en 1984 et projetée de 2000 à 2015" (in ഫ്രഞ്ച്). Centre National de la Statistique et des Études Économiques (CNSEE), Republic of the Congo. Archived from the original on 2013-10-29. Retrieved 27 October 2013.
  2. "Monographie de la Ville de Kinshasa" (in ഫ്രഞ്ച്). Unité de Pilotage du Processus d'Elaboration et de mise œuvre de la Stratégie pour la Réduction de la Pauvreté (UPPE-SRP). Archived from the original (SWF) on 9 ഫെബ്രുവരി 2007. Retrieved 19 ജനുവരി 2007.
"https://ml.wikipedia.org/w/index.php?title=ബ്രാസവില്ലെ&oldid=3655739" എന്ന താളിൽനിന്ന് ശേഖരിച്ചത്