ലോമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lomé എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lomé
City
A view of Lomé
A view of Lomé
ഔദ്യോഗിക ചിഹ്നം Lomé
Coat of arms
Lomé is located in Togo
Lomé
Lomé
ടോഗോയിലെ സ്ഥാനം
Coordinates: 6°7′55″N 1°13′22″E / 6.13194°N 1.22278°E / 6.13194; 1.22278Coordinates: 6°7′55″N 1°13′22″E / 6.13194°N 1.22278°E / 6.13194; 1.22278
Country Togo
RegionMaritime Region
PrefectureGolfe
Government
 • MayorAouissi Lodé
വിസ്തീർണ്ണം
 • City90 കി.മീ.2(30 ച മൈ)
 • Metro
280 കി.മീ.2(110 ച മൈ)
ഉയരം
10 മീ(30 അടി)
ജനസംഖ്യ
 (2010 census)
 • City8,37,437
 • ജനസാന്ദ്രത9,305/കി.മീ.2(24,100/ച മൈ)
 • മെട്രോപ്രദേശം
14,77,660
 • മെട്രോ സാന്ദ്രത5,608/കി.മീ.2(14,520/ച മൈ)
സമയമേഖലUTC
വെബ്സൈറ്റ്www.togoport.tg

ലോമെ ടോഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. നഗരത്തിലെ ജനസംഖ്യ 837,437 ഉം മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1,570,283 ഉം ആണ്. ഗൾഫ് ഓഫ് ഗിനിയയിൽ സ്ഥിതിചെയ്യന്ന ലോമെ നഗരം രാജ്യത്തെ ഭരണ, വ്യാവസ്യായിക കേന്ദ്രവും പ്രധാന തുറമുഖവുമാണ്. ഈ നഗരത്തിൽനിന്ന് കാപ്പി, കൊക്കോ, കൊപ്ര, പാം കെർണൽ എന്നിവ കയറ്റമതി ചെയ്യുന്നു. ഇവിടെ ഒരു എണ്ണ ശുദ്ധീകരണശാലയും നിലനിൽക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോമെ&oldid=3901914" എന്ന താളിൽനിന്ന് ശേഖരിച്ചത്