Jump to content

പ്രൈയ

Coordinates: 14°55′05″N 23°30′32″W / 14.918°N 23.509°W / 14.918; -23.509
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Praia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രൈയ
Settlement
Praia Cabo Verde in early-October 2007
Praia Cabo Verde in early-October 2007
പ്രൈയ is located in Cape Verde
പ്രൈയ
Coordinates: 14°55′05″N 23°30′32″W / 14.918°N 23.509°W / 14.918; -23.509
CountryCape Verde
IslandSantiago
MunicipalityPraia
Civil parishNossa Senhora da Graça
ജനസംഖ്യ
 (2010)[1]
 • ആകെ1,30,271

പ്രൈയ, (Praia (Portuguese pronunciation: [ˈpɾajɐ], lit. "beach",)സെനഗലിനു പടിഞ്ഞാറ് അറ്റ്‍ലാൻറിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കേപ്പ് വെർഡെയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. സൊറ്റവെൻറോ ദ്വീപ സമൂഹത്തിൽ സാൻറിയാഗോ ദ്വീപിൻറെ തെക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "2010 Census results". Instituto Nacional de Estatística Cabo Verde (in Portuguese). 17 March 2014.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള പ്രൈയ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=പ്രൈയ&oldid=3443269" എന്ന താളിൽനിന്ന് ശേഖരിച്ചത്