കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Beach എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുഴ, അരുവി, തടാകം തുടങ്ങിയ ജലസ്രോതസ്സുകളുടെ കര ഭാഗം. ആളുകൾ യാത്രയ്ക്കും ചരക്കു കയറ്റിറക്കത്തിനും വേണ്ടി ഉപയോഗിക്കുന്ന ഭാഗമാണ് ഇത്. കടത്ത് കേന്ദ്രങ്ങൾ എന്ന അർത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചു പോരുന്നത്. തോണികൾ കരയ്ക്ക് അടുക്കുന്ന ഭാഗം എന്ന് അർത്ഥം പറയാം.

"https://ml.wikipedia.org/w/index.php?title=കടവ്&oldid=1792426" എന്ന താളിൽനിന്ന് ശേഖരിച്ചത്