കഗെയ്ൽ, ഊഡി മലകൾക്കു മദ്ധ്യത്തിൽ നൊട്ട്വൈൻ, സെഗോഡിറ്റ്ഷെയ്ൻ നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി ബോട്സ്വാനയുടെ തെക്കു-കിഴക്കൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഗാബറോൺ നഗരം, തെക്കേ ആഫ്രിക്കൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ) ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. സർ സെറെറ്റ്സെ ഖാമ അന്താരാഷ്ട്ര വിമാനത്താവളം ഈ നഗരത്തിന്റെ പരിധിയിലാണുള്ളത്. സ്വയം ഭരണാധികാരമുള്ള ഭരണജില്ലയായ ഇത് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന തെക്കുകിഴക്കൻ ജില്ലയുടെ തലസ്ഥാനവുംകൂടിയാണ്. പ്രദേശവാസികൾ ഈ നഗരത്തെ "ഗാബ്സ്" എന്നു വിളിക്കുന്നു.
↑Parsons, Neil (19 August 1999). "Botswana History Page 7: Geography". Botswana History Pages. Gaborone, Botswana: University of Botswana History Department. ശേഖരിച്ചത് 4 August 2009.
↑"BOTSWANA STATISTICAL YEAR BOOK 2010"(PDF). Statistics Botswana. Gaborone: Central Statistics Office. ഡിസംബർ 2011. മൂലതാളിൽ(PDF) നിന്നും 26 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2012.
↑Botswana Telecommunications Authority (11 September 2009). Botswana (country code +267). National Numbering Plans. International Telecommunication Union. മൂലതാളിൽ(DOC) നിന്നും 27 December 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 December 2009.