വിക്ടോറിയ, സെയ്ഷെൽസ്
ദൃശ്യരൂപം
(Victoria, Seychelles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്ടോറിയ | |
---|---|
Victoria | |
Location of Victoria on Mahé Island | |
Coordinates: 4°37′S 55°27′E / 4.617°S 55.450°E | |
Country | സെയ്ഷെൽസ് |
Island | Mahé |
• Mayor | David Andre |
• ആകെ | 20.1 ച.കി.മീ.(7.8 ച മൈ) |
(2010)[1] | |
• ആകെ | 26,450 |
വിക്ടോറിയ ആഫ്രിക്കൻ രാജ്യമായ സെയ്ഷെൽസിന്റെ തലസ്ഥാനമാണ്. ഇത് ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ മാഹെ ദ്വീപിൻറെ വടക്കു-കിഴക്കൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ആസ്ഥാനമായിട്ടാണ് ഈ നഗരം ആദ്യം സ്ഥാപിക്കപ്പെട്ടത്. 2010 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയായ 90,945 ൽ 26,450 പേർ പട്ടണപ്രാന്തപ്രദേശങ്ങളുൾപ്പെടെയുള്ള ഗ്രേറ്റർ വിക്ടോറിയിൽ അധിവസിക്കുന്നു.[2] വിക്ടോറിയയുടെ മുഖ്യ കയറ്റുമതിയിനങ്ങൾ വാനില, തേങ്ങ, വെളിച്ചെണ്ണ, മത്സ്യം, ഗുവാനോ എന്നിവയാണ്.[3]
സഹോദര നഗരങ്ങൾ
[തിരുത്തുക]വിക്റ്റോറിയയുടെ സഹോദര നഗരങ്ങൾ
കാലാവസ്ഥ
[തിരുത്തുക]ഇവിടത്തെ കാലാവസ്ഥ ഉഷ്ണമേഖല മഴക്കാടുകൾ (Köppen climate classification Af) എന്ന വിഭാഗത്തിൻ ഉൾപ്പെടുത്തിയിരിക്കുന്നു.
വിക്റ്റോറിയ(സെയ്ഷെൽസ് വിമാനത്താവളം) 1972–2011 പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 33.3 (91.9) |
33.4 (92.1) |
33.5 (92.3) |
34.1 (93.4) |
33.5 (92.3) |
32.6 (90.7) |
31.1 (88) |
31.4 (88.5) |
31.6 (88.9) |
32.4 (90.3) |
34.4 (93.9) |
33.4 (92.1) |
34.4 (93.9) |
ശരാശരി കൂടിയ °C (°F) | 29.9 (85.8) |
30.5 (86.9) |
31.1 (88) |
31.5 (88.7) |
30.7 (87.3) |
29.2 (84.6) |
28.4 (83.1) |
28.6 (83.5) |
29.2 (84.6) |
29.9 (85.8) |
30.2 (86.4) |
30.2 (86.4) |
30.0 (86) |
പ്രതിദിന മാധ്യം °C (°F) | 26.9 (80.4) |
27.5 (81.5) |
27.9 (82.2) |
28.1 (82.6) |
27.9 (82.2) |
26.8 (80.2) |
26.0 (78.8) |
26.1 (79) |
26.5 (79.7) |
26.9 (80.4) |
27.0 (80.6) |
27.0 (80.6) |
27.1 (80.8) |
ശരാശരി താഴ്ന്ന °C (°F) | 24.3 (75.7) |
24.9 (76.8) |
25.1 (77.2) |
25.3 (77.5) |
25.6 (78.1) |
24.8 (76.6) |
24.1 (75.4) |
24.1 (75.4) |
24.4 (75.9) |
24.6 (76.3) |
24.3 (75.7) |
24.2 (75.6) |
24.6 (76.3) |
താഴ്ന്ന റെക്കോർഡ് °C (°F) | 24.1 (75.4) |
21.1 (70) |
22.1 (71.8) |
22.3 (72.1) |
21.6 (70.9) |
20.9 (69.6) |
20.4 (68.7) |
19.6 (67.3) |
20.2 (68.4) |
20.5 (68.9) |
21.5 (70.7) |
20.0 (68) |
19.6 (67.3) |
വർഷപാതം mm (inches) | 401.3 (15.799) |
270.2 (10.638) |
195.5 (7.697) |
188.1 (7.406) |
146.0 (5.748) |
102.9 (4.051) |
80.3 (3.161) |
114.2 (4.496) |
150.0 (5.906) |
192.8 (7.591) |
205.0 (8.071) |
303.2 (11.937) |
2,349.5 (92.5) |
% ആർദ്രത | 83 | 80 | 80 | 80 | 79 | 79 | 80 | 79 | 79 | 79 | 80 | 82 | 80 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 155.0 | 175.2 | 213.9 | 231.0 | 254.2 | 225.0 | 232.5 | 232.5 | 219.0 | 226.3 | 204.0 | 176.7 | 2,545.3 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 5.0 | 6.2 | 6.9 | 7.7 | 8.2 | 7.5 | 7.5 | 7.5 | 7.3 | 7.3 | 6.8 | 5.7 | 6.97 |
ഉറവിടം: Seychelles National Meteorological Services[4][5][6][7][8][9][10][11][12][13][14][15] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "SEYCHELLES". citypopulation.de. City Population. Retrieved 15 June 2015.
- ↑ Encyclopædia Britannica, Inc. (1 March 2014). Britannica Book of the Year 2014. Encyclopædia Britannica, Inc. p. 716. ISBN 978-1-62513-171-3.
- ↑ Cybriwsky, Roman A. (2013). Capital Cities around the World. ABC-CLIO. p. 321. ISBN 9781610692489.
- ↑ "Climatic Averages for January" (PDF). Seychelles Climate Guide. Seychelles National Meteorological Services. Archived from the original (PDF) on 2016-07-21. Retrieved 20 July 2016.
- ↑ "Climatic Averages for February" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for March" (PDF). Seychelles Climate Guide. Seychelles National Meteorological Services. Archived from the original (PDF) on 2017-09-16. Retrieved 20 July 2016.
- ↑ "Climatic Averages for April" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for May" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for June" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for July" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for August" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for September" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for October" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Climatic Averages for November" (PDF). Seychelles Climate Guide. Seychelles National Meteorological Services. Archived from the original (PDF) on 2017-09-16. Retrieved 20 July 2016.
- ↑ "Climatic Averages for December" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]