Jump to content

ഗിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guinea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Guinea

République de Guinée
Flag of Guinea
Flag
ദേശീയ മുദ്രാവാക്യം: "Travail, Justice, Solidarité"  (French)
"Work, Justice, Solidarity"
ദേശീയ ഗാനം: Liberté  (French)
"Freedom"
Location of Guinea
തലസ്ഥാനം
and largest city
Conakry
ഔദ്യോഗിക ഭാഷകൾFrench
നിവാസികളുടെ പേര്Guinean
ഭരണസമ്പ്രദായംMilitary junta
• President
Moussa Dadis Camara
Kabiné Komara
Independence
• from France¹
October 2, 1958
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
245,857 കി.m2 (94,926 ച മൈ) (78th)
•  ജലം (%)
negligible
ജനസംഖ്യ
• July 2005 estimate
10,211,437[1] (83rd)
• 1996 census
7,156,406
•  ജനസാന്ദ്രത
38/കിമീ2 (98.4/ച മൈ)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$9.695 billion[2]
• പ്രതിശീർഷം
$973[2]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$4.157 billion[2]
• Per capita
$417[2]
ജിനി (1994)40.3
medium
എച്ച്.ഡി.ഐ. (2007)Increase 0.456
Error: Invalid HDI value · 160th
നാണയവ്യവസ്ഥGuinean franc (GNF)
സമയമേഖലGMT
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്224
ISO കോഡ്GN
ഇൻ്റർനെറ്റ് ഡൊമൈൻ.gn

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി /ˈɡɪni/ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée). മുൻപ് ഫ്രഞ്ച് ഗിനി എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് ഗിനി-ബിസ്സൌ, സെനെഗൾ എന്നീ രാജ്യങ്ങളും മാലി വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിർത്തികൾ തീർക്കുന്നു. താഴെ (തെക്ക്) അറ്റ്ലാന്റിക്ക് സമുദ്രവും കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു‍ തെക്കുകിഴക്കായി കോട്ട് ദ്’ഇവോർ (ഐവറി കോസ്റ്റ്), തെക്ക് ലൈബീരിയ, ദ്വീപിന്റെ തെക്കൻ മുനമ്പിനു പടിഞ്ഞാറ് സിയെറ ലിയോൺ എന്നിവയാണ് മറ്റ് അതിർത്തികൾ. നീഷർ, സെനെഗൾ, ഗാംബിയ നദികളുടെ പ്രഭവസ്ഥാ‍നം ഗിനിയയിലാണ്. സഹാറ മരുഭൂമിയുടെ തെക്കായും ഗിനി ഉൾക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവൻ ഗിനി എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേർത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയൽ‌രാജ്യമായ ഗിനി-ബിസ്സൗവുമായി (ബിസ്സൗ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേർതിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-19. Retrieved 2009-01-22.
  2. 2.0 2.1 2.2 2.3 "Guinea". International Monetary Fund. Retrieved 2008-10-09.


"https://ml.wikipedia.org/w/index.php?title=ഗിനി&oldid=3775811" എന്ന താളിൽനിന്ന് ശേഖരിച്ചത്