ഉള്ളടക്കത്തിലേക്ക് പോവുക

ഗിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Guinea
République de Guinée
Flag of Guinea
Flag
ദേശീയ ആപ്തവാക്യം: "Travail, Justice, Solidarité"  (French)
"Work, Justice, Solidarity"
ദേശീയ ഗാനം: Liberté  (French)
"Freedom"
Location of Guinea
തലസ്ഥാനംConakry
ഔദ്യോഗിക ഭാഷകൾFrench
Demonym(s)Guinean
സർക്കാർMilitary junta
 President
Mamadi Doumbouya
Amadou Oury Bah
Independence
 from France¹
October 2, 1958
വിസ്തീർണ്ണം
 മൊത്തം
245,857 കി.m2 (94,926  മൈ) (78th)
 ജലം (%)
negligible
ജനസംഖ്യ
 July 2005 estimate
10,211,437[1] (83rd)
 1996 census
7,156,406
 Density
38/കിമീ2 (98.4/ച മൈ)
ജിഡിപി (പിപിപി)2007 estimate
 Total
$9.695 billion[2]
 പ്രതിശീർഷ
$973[2]
ജിഡിപി (നോമിനൽ)2007 estimate
 ആകെ
$4.157 billion[2]
 പ്രതിശീർഷ
$417[2]
Gini (1994)40.3
medium inequality
HDI (2007)Increase 0.456
Error: Invalid HDI value (160th)
നാണയംGuinean franc (GNF)
സമയമേഖലGMT
ഡ്രൈവ് ചെയ്യുന്നത്Right
ടെലിഫോൺ കോഡ്224
ISO 3166 കോഡ്GN
ഇന്റർനെറ്റ് TLD.gn

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി /ˈɡɪni/ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée). മുൻപ് ഫ്രഞ്ച് ഗിനി എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് ഗിനി-ബിസ്സൌ, സെനെഗൾ എന്നീ രാജ്യങ്ങളും മാലി വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിർത്തികൾ തീർക്കുന്നു. താഴെ (തെക്ക്) അറ്റ്ലാന്റിക്ക് സമുദ്രവും കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു‍ തെക്കുകിഴക്കായി കോട്ട് ദ്’ഇവോർ (ഐവറി കോസ്റ്റ്), തെക്ക് ലൈബീരിയ, ദ്വീപിന്റെ തെക്കൻ മുനമ്പിനു പടിഞ്ഞാറ് സിയെറ ലിയോൺ എന്നിവയാണ് മറ്റ് അതിർത്തികൾ. നീഷർ, സെനെഗൾ, ഗാംബിയ നദികളുടെ പ്രഭവസ്ഥാ‍നം ഗിനിയയിലാണ്. സഹാറ മരുഭൂമിയുടെ തെക്കായും ഗിനി ഉൾക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവൻ ഗിനി എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേർത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയൽ‌രാജ്യമായ ഗിനി-ബിസ്സൗവുമായി (ബിസ്സൗ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേർതിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-19. Retrieved 2009-01-22.
  2. 1 2 3 4 "Guinea". International Monetary Fund. Retrieved 2008-10-09.
"https://ml.wikipedia.org/w/index.php?title=ഗിനി&oldid=4146276" എന്ന താളിൽനിന്ന് ശേഖരിച്ചത്