Jump to content

കൊണാക്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Conakry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊണാക്രി

Kɔnakiri
കൊണാക്രി
കൊണാക്രി
കൊണാക്രി is located in Guinea
കൊണാക്രി
കൊണാക്രി
Map of Guinea showing the location of Conakry.
Coordinates: 9°31′N 13°42′W / 9.517°N 13.700°W / 9.517; -13.700
രാജ്യം Guinea
പ്രദേശംകൊണാക്രി
വിസ്തീർണ്ണം
 • ആകെ450 ച.കി.മീ.(170 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ1,660,973
 • ജനസാന്ദ്രത3,700/ച.കി.മീ.(9,600/ച മൈ)
സമയമേഖലUTC±0 (UTC)
 • Summer (DST)not observed

ആഫ്രിക്കൻ രാഷ്ട്രമായ ഗിനിയുടെ തലസ്ഥാനമാണ് കൊണാക്രി. ഗിനിയിലെ ഏറ്റവും വലിയ നഗരം കൂടിയായ കൊണാക്രി, രാജ്യത്തെ പ്രധാന സാമ്പത്തിക, വ്യാവസായിക കേന്ദ്രങ്ങളിലൊന്നാണ്. ടോംബോ ദ്വീപിൽ പണിതുയർത്തിയ കൊണാക്രി അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയിലുള്ള ഒരു പ്രധാന തുറമുഖനഗരമാണ്. 1885ൽ ഫ്രഞ്ച് ഭരണകാലത്താണ് കൊണാക്രി നഗരം സ്ഥാപിതമാകുന്നത്. കൊണാക്രി അന്തരാഷ്ട്ര വിമാനത്താവളം നഗരത്തെ മറ്റ് പസ്ചിമാഫ്രിക്കൻ നഗരങ്ങളുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നു[1]. 2014ലെ ഗിനി സെൻസസ് അനുസരിച്ച് കൊണാക്രിയിലെ ജനസംഖ്യ 1,660,973 ആണ്[2].

അവലംബം

[തിരുത്തുക]
  1. "Air Côte d'Ivoire adds new sectors from April 2017". Retrieved 22 March 2017. {{cite news}}: Cite has empty unknown parameter: |1= (help)
  2. "GeoHive - Guinea population statistics". geohive.com. Archived from the original on 2015-11-24. Retrieved 2016-06-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള കൊണാക്രി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=കൊണാക്രി&oldid=3829752" എന്ന താളിൽനിന്ന് ശേഖരിച്ചത്