പോർട്ട് ലൂയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോർട്ട് ലൂയിസ്
City
Aerial view of Port Louis
Aerial view of Port Louis
Flag of പോർട്ട് ലൂയിസ്
Flag
Official seal of പോർട്ട് ലൂയിസ്
Seal
Motto(s): "Concordia et Progressio"
(Latin for "Harmony and Progress")
Country മൗറീഷ്യസ് Mauritius
Districts Port Louis District
Town 25 August 1966
City 12 December 2011
Government[1]
 • Type Municipality
 • Lord Mayor Aslam Adam Hossenally
 • Deputy Lord Mayor Mrs Marie Christiane Dorine CHUKOWRY
Area
 • Total 46.7 കി.മീ.2(18.0 ച മൈ)
Population (2012)[2]
 • Total 148
 • Rank 1st in Mauritius
 • Density 3/കി.മീ.2(8/ച മൈ)
Time zone UTC+4 (MUT)
Website Municipal Council

മൗറിഷ്യസിന്റെ തലസ്ഥാനമാണ് പോർട്ട് ലൂയിസ്,(ഫ്രഞ്ച്: Port-Louis). ഇത് പോർട്ട് ലൂയിസ് സിറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഇത് മൗറിഷ്യസിൻെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മേഖല മാത്രമല്ല, എറ്റവും ജനസംഖ്യയുളള നഗരവും ആണ്. 2012 ലെ സെൻസസ് പ്രകാരം പോർട്ട് ലൂയിസീലെ ജനസംഖ്യ 148,001 ആണ്[2].

ചരിത്രം[തിരുത്തുക]

1638 മുതൽ പോർട്ട് ലൂയിസ് ഒരു തുറമുഖ നഗരമായിരുന്നു.1735 മുതൽ ഫ്രഞ്ച് സർക്കാരിന്റെ കപ്പൽ നീരീക്ഷണനിലയം മൌറിഷ്യസീൽ പ്രവർത്തിച്ചീരുന്നു. ഫ്രഞ്ച് കപ്പലുകൾക്ക് ഏഷൃ,യൂറോപ്പ് യാത്രകൾ പ്രതീക്ഷയുടെ മുനമ്പ് വഴിയാക്കുന്നതിനായിരുന്നിത്.രാജാവ് ലൂയിസ് xv ൻെ ബഹുമാനാർത്ഥമാണ് പോർട്ട്‌ ലൂയിസ് ആ പേരു ലഭിച്ചത്.

അവലംബം[തിരുത്തുക]

  1. "Municipal & District Councils in Mauritius". Government of Mauritius. Retrieved 24 July 2012. 
  2. 2.0 2.1 Ministry of Finance & Economic Development (2012). "ANNUAL DIGEST OF STATISTICS 2012" (PDF). 31 December. Government of Mauritius: 22. Retrieved 20 October 2013. 
"https://ml.wikipedia.org/w/index.php?title=പോർട്ട്_ലൂയിസ്&oldid=2179396" എന്ന താളിൽനിന്നു ശേഖരിച്ചത്