സെനെഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെനഗൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റിപ്പബ്ലിക്ക് ഓഫ് സെനെഗൽ

République du Sénégal
Flag of സെനെഗൽ
Flag
Coat of arms of സെനെഗൽ
Coat of arms
Motto: "Un Peuple, Un But, Une Foi"  (ഫ്രഞ്ച്)
"ഒരു ജനം, ഒരു ലക്ഷ്യം, ഒരു വിശ്വാസം"
Location of സെനെഗൽ
തലസ്ഥാനം
and largest city
ഡാകർ
ഔദ്യോഗിക ഭാഷഫ്രഞ്ച്
Recognised പ്രാദേശിക ഭാഷകൾവോളോഫ് (94 ശതമാനവും സംസാരിക്കുന്നത്)
Demonym(s)സെനെഗലീസ്
Governmentഅർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
അബ്ദൗളായെ വാഡെ
ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ
സ്വാതന്ത്ര്യം
20 ഓഗസ്റ്റ് 1960
Area
• Total
196,723 കി.m2 (75,955 ച മൈ) (87ആം)
• Water (%)
2.1
Population
• 2005 estimate
11,658,000 (72ആം)
• സാന്ദ്രത
59/കിമീ2 (152.8/ച മൈ) (137ആം)
ജിഡിപി (PPP)2007 estimate
• Total
$20.688 ശതകോടി[1]
• Per capita
$1,692[1]
GDP (nominal)2007 estimate
• Total
$11.183 billion[1] (112nd)
• Per capita
$914[1] (137th)
Gini (1995)41.3
medium
HDI (2008)Increase0.502
Error: Invalid HDI value · 153ആം
CurrencyCFA ഫ്രാങ്ക് (XOF)
സമയമേഖലUTC
ഡ്രൈവിങ് രീതിright
Calling code221
Internet TLD.sn

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ‍. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാന നഗരങ്ങൾ[തിരുത്തുക]

സെനെഗലിലെ പ്രധാന നഗരങ്ങൾ

സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു.[2] [2][3] സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.

നഗരം ജനസംഖ്യ(2005)
ദകാർ [3]) 2,145,193[2]
തൗബ[3] 475,755[2]
തിയെസ് 240,152[2]
കഓലാക്ക് 181,035[2]
ആംബർ 170,875[2]
സെന്റ് ലൂയിസ് 165,038[2]
റഫിസ്ക്ക് 154,975[2]
സീഗാൻഷാർ 153,456[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. 3.0 3.1 3.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=സെനെഗൽ&oldid=3648145" എന്ന താളിൽനിന്ന് ശേഖരിച്ചത്